പുരോയാനം (Puroyanam)

By: ഇബ്രാഹിം കുട്ടി (Ibrahim Kutty)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) ലിപി (Lipi) 2020Description: 223pISBN: 9788188025299Subject(s): Malayalam novelDDC classification: M894.8123 Summary: ബാല-കാമാരങ്ങളിലെ ജീവിതാനുഭവങ്ങളാണ് ഒരു മനുഷ്യന്റെ കർമ്മ കാണ്ഡ ത്തെ നിർണയിക്കുന്നത്. ജീവിതത്തിന്റെ സായന്തനത്തിലെത്തുമ്പോൾ ആ കാല ങ്ങളിലേക്ക് നാം തിരിഞ്ഞു നോക്കുന്നു. ഇപ്രകാരം ജീവിത സായാഹ്നത്തിലെത്തി യ കുടാകാരുടെ മനസ്സ് കൊണ്ടൊരു മടക്കയാത്രയാണ് ഇബ്രാഹിം കുട്ടിയുടെ പുരോയാനം എന്ന നോവൽ നിർവ്വഹിക്കുന്നത്. ഈ യാത്രയിൽ ഹർഷോന്മാദ ങ്ങളുണ്ട്. കൊച്ചു കൊച്ചു ദുഖങ്ങളുണ്ട്. നഷ്ടബോധങ്ങളുടെ നിശ്ശബ്ദ വിലാപ മുണ്ട്. ഇവയെല്ലാം സമർത്ഥമായി സമന്വയിപ്പിച്ചു കൊണ്ട് ഹൃദ്യമായ വായനാ റുഭവം സൃഷ്ടിക്കുകയാണ് നോവലിസ്. മലയാള നോവലിലെ പുതുബോധ ത്തിന്റെ പച്ചപ്പ് ഈ കൃതിയിലുടനീളം നിറഞ്ഞു നിൽക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 IBR/P (Browse shelf (Opens below)) Available 55854

ബാല-കാമാരങ്ങളിലെ ജീവിതാനുഭവങ്ങളാണ് ഒരു മനുഷ്യന്റെ കർമ്മ കാണ്ഡ
ത്തെ നിർണയിക്കുന്നത്. ജീവിതത്തിന്റെ സായന്തനത്തിലെത്തുമ്പോൾ ആ കാല
ങ്ങളിലേക്ക് നാം തിരിഞ്ഞു നോക്കുന്നു. ഇപ്രകാരം ജീവിത സായാഹ്നത്തിലെത്തി
യ കുടാകാരുടെ മനസ്സ് കൊണ്ടൊരു മടക്കയാത്രയാണ് ഇബ്രാഹിം കുട്ടിയുടെ
പുരോയാനം എന്ന നോവൽ നിർവ്വഹിക്കുന്നത്. ഈ യാത്രയിൽ ഹർഷോന്മാദ
ങ്ങളുണ്ട്. കൊച്ചു കൊച്ചു ദുഖങ്ങളുണ്ട്. നഷ്ടബോധങ്ങളുടെ നിശ്ശബ്ദ വിലാപ
മുണ്ട്. ഇവയെല്ലാം സമർത്ഥമായി സമന്വയിപ്പിച്ചു കൊണ്ട് ഹൃദ്യമായ വായനാ
റുഭവം സൃഷ്ടിക്കുകയാണ് നോവലിസ്. മലയാള നോവലിലെ പുതുബോധ
ത്തിന്റെ പച്ചപ്പ് ഈ കൃതിയിലുടനീളം നിറഞ്ഞു നിൽക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha