ഇബ്രാഹിം കുട്ടി (Ibrahim Kutty)

പുരോയാനം (Puroyanam) - കോഴിക്കോട് (Kozhikkode) ലിപി (Lipi) 2020 - 223p.

ബാല-കാമാരങ്ങളിലെ ജീവിതാനുഭവങ്ങളാണ് ഒരു മനുഷ്യന്റെ കർമ്മ കാണ്ഡ
ത്തെ നിർണയിക്കുന്നത്. ജീവിതത്തിന്റെ സായന്തനത്തിലെത്തുമ്പോൾ ആ കാല
ങ്ങളിലേക്ക് നാം തിരിഞ്ഞു നോക്കുന്നു. ഇപ്രകാരം ജീവിത സായാഹ്നത്തിലെത്തി
യ കുടാകാരുടെ മനസ്സ് കൊണ്ടൊരു മടക്കയാത്രയാണ് ഇബ്രാഹിം കുട്ടിയുടെ
പുരോയാനം എന്ന നോവൽ നിർവ്വഹിക്കുന്നത്. ഈ യാത്രയിൽ ഹർഷോന്മാദ
ങ്ങളുണ്ട്. കൊച്ചു കൊച്ചു ദുഖങ്ങളുണ്ട്. നഷ്ടബോധങ്ങളുടെ നിശ്ശബ്ദ വിലാപ
മുണ്ട്. ഇവയെല്ലാം സമർത്ഥമായി സമന്വയിപ്പിച്ചു കൊണ്ട് ഹൃദ്യമായ വായനാ
റുഭവം സൃഷ്ടിക്കുകയാണ് നോവലിസ്. മലയാള നോവലിലെ പുതുബോധ
ത്തിന്റെ പച്ചപ്പ് ഈ കൃതിയിലുടനീളം നിറഞ്ഞു നിൽക്കുന്നു.

9788188025299


Malayalam novel

M894.8123 / IBR/P
Managed by HGCL Team

Powered by Koha