അടൂർ;സാർവജനീനതയുടെ ദൃശ്യേതിഹാസം (Adoor;Saarvajaneenathayude drisyethihasam)
Material type:
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M791.43 SAJ/A (Browse shelf (Opens below)) | Available | 55863 |
ഓരോ അടൂര്‍ സിനിമയുടെയും സൂക്ഷ്മതലങ്ങളിലൂടെ സഞ്ചരിച്ച്, ഇഴകീറി അപഗ്രഥിച്ച് അതിന്റെ ഗുണദോഷങ്ങളും അടരുകളും ആഖ്യാനതലത്തിലെ സവിശേഷതകളും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഒരു ചലച്ചിത്രകാരന് എന്ന നിലയില്‍ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ച ഘടകങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു അന്വേഷണത്തിന്റെയും പരിശ്രമങ്ങളുടെയും ആകെത്തുകയാണ് ഈ പുസ്തകം.
There are no comments on this title.