സജിൽ ശ്രീധർ (Sajil Sreedhar)

അടൂർ: സാർവജനീനതയുടെ ദൃശ്യേതിഹാസം (Adoor: Saarvajaneenathayude drisyethihasam) / - 1st ed. - കോതമംഗലം: (Kothamangalam:) സൈകതം, (Saikatham,) 2020. - 136p.

ഓരോ അടൂര്‍ സിനിമയുടെയും സൂക്ഷ്മതലങ്ങളിലൂടെ സഞ്ചരിച്ച്, ഇഴകീറി അപഗ്രഥിച്ച് അതിന്റെ ഗുണദോഷങ്ങളും അടരുകളും ആഖ്യാനതലത്തിലെ സവിശേഷതകളും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ച ഘടകങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു അന്വേഷണത്തിന്റെയും പരിശ്രമങ്ങളുടെയും ആകെത്തുകയാണ് ഈ പുസ്തകം.

9789389463200


Adoor gopalakrishnan
Malayalam cinema --Review--study

M791.43 / SAJ/A

Powered by Koha