ജവാൻ C/O 56 APO (Javan C/O 56 APO)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Kannur University Central Library Malayalam | M894.8123 GOP/J (Browse shelf (Opens below)) | Available | 55598 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
No cover image available No cover image available |
![]() |
![]() |
||
M894.8123 GIR/T തോട്ടിച്ചമരി (Thottichamari) | M894.8123 GOP/C ചിന്ന ഉരു (Chinna Uru) | M894.8123 GOP/E ഏകാകിയുടെ മൗനം (Ekakiyude mounam) | M894.8123 GOP/J ജവാൻ C/O 56 APO (Javan C/O 56 APO) | M894.8123 GOP/K ക്ഷേത്രഗണിതം (KshethraGanitham) | M894.8123 GOP/K കുഞ്ചറമ്പള്ളം (Kunchrampallam) | M894.8123 GOP/M മാനാഞ്ചിറ (Mananchira) |
കോവിലന്റെയും നന്തനാരുടേയും തിളങ്ങുന്ന പാരമ്പര്യത്തിലാണ് തെങ്ങമം ഗോപകുമാറിന്റെ പട്ടാളക്കഥ ‘ജവാൻ C/o 56 APO’ നിലകൊള്ളുന്നത്. നമ്മുടെ കാലത്തിന്റെ ഈ പട്ടാളക്കഥയെ ഗോപകുമാർ ആഖ്യാനവേഗതയോടെയും നർമ്മബോധത്തോടെയും കഥാപാത്രസമൃദ്ധിയോടെയും അവതരിപ്പിക്കുന്നു. ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത സംഭാഷണങ്ങൾ ഓരോ പേജിനേയും സജീവമാക്കുന്നു. പട്ടാളമാണ് ഈ നോവലിന്റെ പശ്ചാത്തലമെങ്കിലും യഥാർത്ഥത്തിൽ ജീവിതമെന്ന പ്രതിഭാസത്തെപ്പറ്റിത്തന്നെയാണ് ഗോപകുമാറിന്റെ നോവൽ. ‘ജവാൻ C/o 56 APO’ മലയാള നോവൽ സാഹിത്യത്തിലെ മികച്ച സൃഷ്ടികൾക്കൊപ്പം സ്ഥാനം പിടിക്കുന്നു.
There are no comments on this title.