ജവാൻ C/O 56 APO (Javan C/O 56 APO)

By: ഗോപകുമാർ,തെങ്ങമം (Gopakumar Thengamam)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (mathrubhumi) 2021Description: 279pISBN: 9789355491398Subject(s): Malayalam NovelDDC classification: M894.8123 Summary: കോവിലന്റെയും നന്തനാരുടേയും തിളങ്ങുന്ന പാരമ്പര്യത്തിലാണ് തെങ്ങമം ഗോപകുമാറിന്റെ പട്ടാളക്കഥ ‘ജവാൻ C/o 56 APO’ നിലകൊള്ളുന്നത്. നമ്മുടെ കാലത്തിന്റെ ഈ പട്ടാളക്കഥയെ ഗോപകുമാർ ആഖ്യാനവേഗതയോടെയും നർമ്മബോധത്തോടെയും കഥാപാത്രസമൃദ്ധിയോടെയും അവതരിപ്പിക്കുന്നു. ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത സംഭാഷണങ്ങൾ ഓരോ പേജിനേയും സജീവമാക്കുന്നു. പട്ടാളമാണ് ഈ നോവലിന്റെ പശ്ചാത്തലമെങ്കിലും യഥാർത്ഥത്തിൽ ജീവിതമെന്ന പ്രതിഭാസത്തെപ്പറ്റിത്തന്നെയാണ് ഗോപകുമാറിന്റെ നോവൽ. ‘ജവാൻ C/o 56 APO’ മലയാള നോവൽ സാഹിത്യത്തിലെ മികച്ച സൃഷ്ടികൾക്കൊപ്പം സ്ഥാനം പിടിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 GOP/J (Browse shelf (Opens below)) Available 55598

കോവിലന്റെയും നന്തനാരുടേയും തിളങ്ങുന്ന പാരമ്പര്യത്തിലാണ് തെങ്ങമം ഗോപകുമാറിന്റെ പട്ടാളക്കഥ ‘ജവാൻ C/o 56 APO’ നിലകൊള്ളുന്നത്. നമ്മുടെ കാലത്തിന്റെ ഈ പട്ടാളക്കഥയെ ഗോപകുമാർ ആഖ്യാനവേഗതയോടെയും നർമ്മബോധത്തോടെയും കഥാപാത്രസമൃദ്ധിയോടെയും അവതരിപ്പിക്കുന്നു. ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത സംഭാഷണങ്ങൾ ഓരോ പേജിനേയും സജീവമാക്കുന്നു. പട്ടാളമാണ് ഈ നോവലിന്റെ പശ്ചാത്തലമെങ്കിലും യഥാർത്ഥത്തിൽ ജീവിതമെന്ന പ്രതിഭാസത്തെപ്പറ്റിത്തന്നെയാണ് ഗോപകുമാറിന്റെ നോവൽ. ‘ജവാൻ C/o 56 APO’ മലയാള നോവൽ സാഹിത്യത്തിലെ മികച്ച സൃഷ്ടികൾക്കൊപ്പം സ്ഥാനം പിടിക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha