പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗങ്ങൾ (Pranayikkathaver thirichariyannulla margangal)
Material type: TextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2021Description: 135pISBN: 9789354329869Subject(s): Malayalam poetry-PoemDDC classification: M894.8121 Summary: പ്രണയിക്കാത്തവരുടെ രക്തത്തിൽ ഏകാന്തതയുടെ വിഷം കലരില്ല. അവരുടെ വാക്യങ്ങളെ മൗനം മുറിവേൽപ്പിക്കില്ല. അവരെഴുതുന്ന കവിതകളിൽ വെടിയേറ്റ പാടുകളുണ്ടാവില്ല. പ്രണയവിഷാദത്തിന്റെ, വിരഹവസന്തത്തിന്റെ, പ്രവാസവേനലിന്റെ കവിതകൾ. അവതാരിക: കെ.ജി.എസ്. പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ, വെടിയേറ്റ ശലഭം, വാൻഗോഗിന്റെ കാമുകി, ആരുടെയോ നിഴൽ, ഭൂമിയെക്കാൾ ഉരുണ്ട കവിത, ഉടൽ പൊള്ളിയ ശലഭങ്ങൾ, ഒന്നും മിണ്ടാനില്ലെങ്കിൽ എന്തു ചെയ്യും, ഒരു തുള്ളി ഹൃദയം തുടങ്ങിയ 46 കവിതകൾ.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8121 BAS/P (Browse shelf (Opens below)) | Available | 55621 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M894.8121 BAL/M മാതൃഹൃദയം/Mathruhridayam | M894.8121 BAL/O ഓർമ്മചിത്രങ്ങൾ (Ormachithrangal) | M894.8121 BAN/P പേരക്കാവടി (Perakkavadi) | M894.8121 BAS/P പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗങ്ങൾ (Pranayikkathaver thirichariyannulla margangal) | M894.8121 BHA/K കറക്കിക്കുത്ത് (Karakkikuthu) | M894.8121 BIN/A അവന് പതാകയില്ലാത്ത രാജ്യം (Avan pathakayillatha rajyam) | M894.8121 BRI/A അവൻ പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറകു വിടർത്തുന്നു (Avan Poombattakalude Thottathilekku Chiraku Vidarthunnu) |
പ്രണയിക്കാത്തവരുടെ രക്തത്തിൽ ഏകാന്തതയുടെ വിഷം കലരില്ല. അവരുടെ വാക്യങ്ങളെ മൗനം മുറിവേൽപ്പിക്കില്ല. അവരെഴുതുന്ന കവിതകളിൽ വെടിയേറ്റ പാടുകളുണ്ടാവില്ല. പ്രണയവിഷാദത്തിന്റെ, വിരഹവസന്തത്തിന്റെ, പ്രവാസവേനലിന്റെ കവിതകൾ. അവതാരിക: കെ.ജി.എസ്. പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ, വെടിയേറ്റ ശലഭം, വാൻഗോഗിന്റെ കാമുകി, ആരുടെയോ നിഴൽ, ഭൂമിയെക്കാൾ ഉരുണ്ട കവിത, ഉടൽ പൊള്ളിയ ശലഭങ്ങൾ, ഒന്നും മിണ്ടാനില്ലെങ്കിൽ എന്തു ചെയ്യും, ഒരു തുള്ളി ഹൃദയം തുടങ്ങിയ 46 കവിതകൾ.
There are no comments on this title.