പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗങ്ങൾ (Pranayikkathaver thirichariyannulla margangal)

By: ബഷീർ,എം (Basheer,M)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2021Description: 135pISBN: 9789354329869Subject(s): Malayalam poetry-PoemDDC classification: M894.8121 Summary: പ്രണയിക്കാത്തവരുടെ രക്തത്തിൽ ഏകാന്തതയുടെ വിഷം കലരില്ല. അവരുടെ വാക്യങ്ങളെ മൗനം മുറിവേൽപ്പിക്കില്ല. അവരെഴുതുന്ന കവിതകളിൽ വെടിയേറ്റ പാടുകളുണ്ടാവില്ല. പ്രണയവിഷാദത്തിന്റെ, വിരഹവസന്തത്തിന്റെ, പ്രവാസവേനലിന്റെ കവിതകൾ. അവതാരിക: കെ.ജി.എസ്. പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ, വെടിയേറ്റ ശലഭം, വാൻഗോഗിന്റെ കാമുകി, ആരുടെയോ നിഴൽ, ഭൂമിയെക്കാൾ ഉരുണ്ട കവിത, ഉടൽ പൊള്ളിയ ശലഭങ്ങൾ, ഒന്നും മിണ്ടാനില്ലെങ്കിൽ എന്തു ചെയ്യും, ഒരു തുള്ളി ഹൃദയം തുടങ്ങിയ 46 കവിതകൾ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8121 BAS/P (Browse shelf (Opens below)) Available 55621

പ്രണയിക്കാത്തവരുടെ രക്തത്തിൽ ഏകാന്തതയുടെ വിഷം കലരില്ല. അവരുടെ വാക്യങ്ങളെ മൗനം മുറിവേൽപ്പിക്കില്ല. അവരെഴുതുന്ന കവിതകളിൽ വെടിയേറ്റ പാടുകളുണ്ടാവില്ല. പ്രണയവിഷാദത്തിന്റെ, വിരഹവസന്തത്തിന്റെ, പ്രവാസവേനലിന്റെ കവിതകൾ. അവതാരിക: കെ.ജി.എസ്. പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ, വെടിയേറ്റ ശലഭം, വാൻഗോഗിന്റെ കാമുകി, ആരുടെയോ നിഴൽ, ഭൂമിയെക്കാൾ ഉരുണ്ട കവിത, ഉടൽ പൊള്ളിയ ശലഭങ്ങൾ, ഒന്നും മിണ്ടാനില്ലെങ്കിൽ എന്തു ചെയ്യും, ഒരു തുള്ളി ഹൃദയം തുടങ്ങിയ 46 കവിതകൾ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha