കുൽ (Kul)
Material type: TextPublication details: കോഴിക്കോട്: (Kozhikkode:) മാതൃഭൂമി, (Mathrubhumi,) 2021Description: 112pISBN: 9789391451394Uniform titles: Kul Subject(s): Turkish literature-NovelDDC classification: M894.3543 Summary: ജീവിക്കാൻ വേണ്ടി അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ തൂത്തുതുടയ്ക്കുന്ന മെർജാൻ ഹാനിമിന്റെ കഥയാണിത്. ചോരയും മാംസവുമുള്ള, ജീവൻ തുടിക്കുന്ന കഥാപാത്രമായി അവൾ പുസ്തകത്താളുകളിൽനിന്നും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പ്രതീക്ഷ ഉള്ളിൽ സ്വരചലനമുണ്ടാക്കുമെന്നും പ്രതീക്ഷയില്ലാത്ത വ്യക്തി ടെലിവിഷനില്ലാത്ത വീടുപോലെയാണെന്നും അവൾ വിശ്വസിക്കുന്നു. പ്രത്യാശ വിരിയുന്ന ഇസ്താംബൂളിനെയും ഈ കഥാപാത്രത്തോടൊപ്പം നമുക്കു കണ്ടെത്താം. അധ്വാനവർഗത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ അവകാശങ്ങളും സാമൂഹികനീതിയും പ്രമേയമാക്കുന്ന എഴുത്തുകാരി സെറയ് സാഹിനറുടെ ടർക്കിഷ് നോവൽ.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M894.3543 SER/K (Browse shelf (Opens below)) | Available | 55550 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M894.3511 RUM/R റൂമിയുടെ 100 കവിതകൾ (Rumiyude Nooru Kavithakal) | M894.353 PAM/C ചുവപ്പാണെന്റെ പേര് (Chuvappanente Peru) | M894.353 PAM/W വൈറ്റ് കാസിൽ (White castle) | M894.3543 SER/K കുൽ (Kul) | M894.441 TAG/N നൂറ് കബീർ കവിതകൾ (Nooru kabeer kavithakal) | M894.443 NAN/M മണ്ണ് (Mannu) | M894.511 KER/V വിധിയില്ലാത്തവർ (Vidhiyillathavar) |
ജീവിക്കാൻ വേണ്ടി അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ തൂത്തുതുടയ്ക്കുന്ന മെർജാൻ ഹാനിമിന്റെ കഥയാണിത്. ചോരയും മാംസവുമുള്ള, ജീവൻ തുടിക്കുന്ന കഥാപാത്രമായി അവൾ പുസ്തകത്താളുകളിൽനിന്നും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പ്രതീക്ഷ ഉള്ളിൽ സ്വരചലനമുണ്ടാക്കുമെന്നും പ്രതീക്ഷയില്ലാത്ത വ്യക്തി ടെലിവിഷനില്ലാത്ത വീടുപോലെയാണെന്നും അവൾ വിശ്വസിക്കുന്നു. പ്രത്യാശ വിരിയുന്ന ഇസ്താംബൂളിനെയും ഈ കഥാപാത്രത്തോടൊപ്പം നമുക്കു കണ്ടെത്താം.
അധ്വാനവർഗത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ അവകാശങ്ങളും സാമൂഹികനീതിയും പ്രമേയമാക്കുന്ന എഴുത്തുകാരി സെറയ് സാഹിനറുടെ ടർക്കിഷ് നോവൽ.
There are no comments on this title.