സെറയ് സാഹിനർ, (Seray Sahiner)

കുൽ (Kul) - കോഴിക്കോട്: (Kozhikkode:) മാതൃഭൂമി, (Mathrubhumi,) 2021 - 112p.

ജീവിക്കാൻ വേണ്ടി അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ തൂത്തുതുടയ്ക്കുന്ന മെർജാൻ ഹാനിമിന്റെ കഥയാണിത്. ചോരയും മാംസവുമുള്ള, ജീവൻ തുടിക്കുന്ന കഥാപാത്രമായി അവൾ പുസ്തകത്താളുകളിൽനിന്നും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പ്രതീക്ഷ ഉള്ളിൽ സ്വരചലനമുണ്ടാക്കുമെന്നും പ്രതീക്ഷയില്ലാത്ത വ്യക്തി ടെലിവിഷനില്ലാത്ത വീടുപോലെയാണെന്നും അവൾ വിശ്വസിക്കുന്നു. പ്രത്യാശ വിരിയുന്ന ഇസ്താംബൂളിനെയും ഈ കഥാപാത്രത്തോടൊപ്പം നമുക്കു കണ്ടെത്താം.
അധ്വാനവർഗത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ അവകാശങ്ങളും സാമൂഹികനീതിയും പ്രമേയമാക്കുന്ന എഴുത്തുകാരി സെറയ് സാഹിനറുടെ ടർക്കിഷ് നോവൽ.

9789391451394


Turkish literature-Novel

M894.3543 / SER/K

Powered by Koha