ബൃഹദാരണ്യകോപനിഷത്ത് (Brihadaranyakopanishad)
Material type: TextPublication details: Kozhikode mathrubhoomi books 2015Description: 270 pISBN: 9788182663510Subject(s): upanishad | madhu kanda | Yajnavalkya Kanda | Khila kandaDDC classification: M294.59218 Summary: പഴമകൊണ്ടും വലിപ്പം കൊണ്ടും വിഷയങ്ങളുടെ ഗഹനതകൊണ്ടും ആഖ്യാനരീതി കൊണ്ടും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഉപനിഷത്താണ് ബൃഹദാരണ്യകോപനിഷത്ത് . ശ്രീ ശങ്കരന്റെ ഉപനിഷദ് ഭാഷ്യങ്ങളില്‍ ഏറ്റവും പ്രമുഖമായിട്ടുള്ളതും യുക്തിചിന്തകളെകൊണ്ട് സമുജ്ജ്വലമായി നിലകൊള്ളുന്നതും ബൃഹദാരണ്യക ഭാഷ്യമാണ്. ’ അഹം ബ്രഹ്മാസ്മി ’ എന്ന മഹാവാക്യം . ’ അസതോമാ സദ്ഗമയ ’ എന്നു തുടങ്ങുന്ന സുപ്രസിദ്ധമായ വൈദികപ്രാര്‍ത്ഥന . അഭയം വൈ ബ്രഹ്മ മുതലായ ലക്ഷണവാക്യങ്ങള്‍ തുടങ്ങി അധ്യാത്മ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്കെല്ല്ലാം സുവിദിതങ്ങളായിട്ടുള്ള ഉജ്ജ്വലവാക്യങ്ങളുടെ ഒരു ഖനിയാണ് ഈ ഉപനിഷത്ത് .Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Stack | M294.59218 YAJ/B (Browse shelf (Opens below)) | Available | 54974 |
Browsing Kannur University Central Library shelves, Shelving location: Stack Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M294.5 SAS/H ഹിന്ദു മാർഗം(Hindu margam) | M294.513 DEB/A അജയ്യനായ അർജുനൻ; ധീരനായകന്റെ സഞ്ചാരപഥത്തിലെ ഒൻപത് നാഴികക്കല്ലുകൾ (Ajayyanaya arjunan;dheeranayakante sanjarapadathile onpath naazhikakkallukal) | M294.592 2 BUL/R രാമകഥ | M294.59218 YAJ/B ബൃഹദാരണ്യകോപനിഷത്ത് (Brihadaranyakopanishad) | M294.59245 SRE ശ്രീമദ് ഭാഗവതം (Sreemad Bhagavatham) | M303.40954 SAT/S സമകാലിക ഇന്ത്യ;ഒരു സമൂഹശാസ്ത്രവീക്ഷണം (Samakalika India;oru samoohasasthraveekshanam) | M303.485 VEN/M മഹാമാരികള്‍ നൂറ്റാണ്ടുകളിലൂടെ (Mahamarikal nootandukaliloode) |
പഴമകൊണ്ടും വലിപ്പം കൊണ്ടും വിഷയങ്ങളുടെ ഗഹനതകൊണ്ടും ആഖ്യാനരീതി കൊണ്ടും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഉപനിഷത്താണ് ബൃഹദാരണ്യകോപനിഷത്ത് . ശ്രീ ശങ്കരന്റെ ഉപനിഷദ് ഭാഷ്യങ്ങളില്‍ ഏറ്റവും പ്രമുഖമായിട്ടുള്ളതും യുക്തിചിന്തകളെകൊണ്ട് സമുജ്ജ്വലമായി നിലകൊള്ളുന്നതും ബൃഹദാരണ്യക ഭാഷ്യമാണ്.
’ അഹം ബ്രഹ്മാസ്മി ’ എന്ന മഹാവാക്യം . ’ അസതോമാ സദ്ഗമയ ’ എന്നു തുടങ്ങുന്ന സുപ്രസിദ്ധമായ വൈദികപ്രാര്‍ത്ഥന . അഭയം വൈ ബ്രഹ്മ മുതലായ ലക്ഷണവാക്യങ്ങള്‍ തുടങ്ങി അധ്യാത്മ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്കെല്ല്ലാം സുവിദിതങ്ങളായിട്ടുള്ള ഉജ്ജ്വലവാക്യങ്ങളുടെ ഒരു ഖനിയാണ് ഈ ഉപനിഷത്ത് .
There are no comments on this title.