ഒരു അധോലോക റെസിപ്പി (Oru adholoka recipe)
Material type: TextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2020Description: 191pISBN: 9789354320729Subject(s): Malayalam poem-PoetryDDC classification: M894.8121 Summary: ഭാഷകൊണ്ടും ഭാവനകൊണ്ടുമുള്ള ഞാണിന്മേല്ക്കളിയാണ് ഈ കവിതകള്‍. വന്യമായ സംഭവങ്ങളിലൂടെ മനസ്സിന്റെ അധോലോകങ്ങളിലൂടെ അവ കഥയായി മുന്നേറുന്നു; കവിതയായി ആടിയുലയുന്നു; കാലിടറുമെന്നു തോന്നിപ്പിച്ച് വായുവില്‍ അഭ്യാസം നടത്തുന്നു. പാരമ്പര്യത്തിന്റെ സര്‍വ്വ നൂല്‍ബന്ധങ്ങളും അറുത്തുമാറ്റി ആത്മാവില്‍ അതു നഗ്നമാകുന്നു. വാക്കുകള്‍ വാക്കുകളെ ആക്രമിക്കുന്ന ആയുധങ്ങളാകുന്നു. കപടജീവിതങ്ങളോടുള്ള യുദ്ധപ്രഖ്യാപനങ്ങളാകുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8121 SHA/O (Browse shelf (Opens below)) | Available | 54449 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | |||||||
M894.8121 SEB/C ചില്ലുതൊലിയുള്ള തവള (Chillutholiyulla Thavala ) | M894.8121 SEB/I ഇരുട്ടുപിഴിഞ്ഞ് (Iruttupizhinju) | M894.8121 SEB/O ഒട്ടിച്ച നോട്ട് (Otticha Nottu) | M894.8121 SHA/O ഒരു അധോലോക റെസിപ്പി (Oru adholoka recipe) | M894.8121 SHA/S ശരീരം, ഗൺ, വാർഫ്രണ്ട് (Shareeram, gun, warfront) | M894.8121 SHA/T തല തേടുന്ന ഉടലുകൾ (Thala Thedunna Udalukal) | M894.8121 SHE/A അന്തിക്കള്ളും പ്രണയഷാപ്പും (Anthikkallum pranayasahppum) |
ഭാഷകൊണ്ടും ഭാവനകൊണ്ടുമുള്ള ഞാണിന്മേല്ക്കളിയാണ് ഈ കവിതകള്‍. വന്യമായ സംഭവങ്ങളിലൂടെ മനസ്സിന്റെ അധോലോകങ്ങളിലൂടെ അവ കഥയായി മുന്നേറുന്നു; കവിതയായി ആടിയുലയുന്നു; കാലിടറുമെന്നു തോന്നിപ്പിച്ച് വായുവില്‍ അഭ്യാസം നടത്തുന്നു. പാരമ്പര്യത്തിന്റെ സര്‍വ്വ നൂല്‍ബന്ധങ്ങളും അറുത്തുമാറ്റി ആത്മാവില്‍ അതു നഗ്നമാകുന്നു. വാക്കുകള്‍ വാക്കുകളെ ആക്രമിക്കുന്ന ആയുധങ്ങളാകുന്നു. കപടജീവിതങ്ങളോടുള്ള യുദ്ധപ്രഖ്യാപനങ്ങളാകുന്നു.
There are no comments on this title.