ഷാജു,വി.വി (Shaju,V.V)

ഒരു അധോലോക റെസിപ്പി (Oru adholoka recipe) - കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2020 - 191p.

ഭാഷകൊണ്ടും ഭാവനകൊണ്ടുമുള്ള ഞാണിന്മേല്‍ക്കളിയാണ് ഈ കവിതകള്‍. വന്യമായ സംഭവങ്ങളിലൂടെ മനസ്സിന്റെ അധോലോകങ്ങളിലൂടെ അവ കഥയായി മുന്നേറുന്നു; കവിതയായി ആടിയുലയുന്നു; കാലിടറുമെന്നു തോന്നിപ്പിച്ച് വായുവില്‍ അഭ്യാസം നടത്തുന്നു. പാരമ്പര്യത്തിന്റെ സര്‍വ്വ നൂല്‍ബന്ധങ്ങളും അറുത്തുമാറ്റി ആത്മാവില്‍ അതു നഗ്നമാകുന്നു. വാക്കുകള്‍ വാക്കുകളെ ആക്രമിക്കുന്ന ആയുധങ്ങളാകുന്നു. കപടജീവിതങ്ങളോടുള്ള യുദ്ധപ്രഖ്യാപനങ്ങളാകുന്നു.

9789354320729


Malayalam poem-Poetry

M894.8121 / SHA/O

Powered by Koha