മദ്ധ്യകാന്താരം (Madhyakantharam)

By: ഇന്ദുബാല (Indubala)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2020Description: 135pISBN: 9789353909413Subject(s): Malayalam NovelDDC classification: M894.8123 Summary: മധ്യഭാരതത്തിലെ വനാന്തരം-ദണ്ഡകാരണ്യം. അവിടെ ജീവിക്കുന്ന ആദിവാസി ഗോത്രങ്ങള്‍. അവരെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ പ്രമുഖരും പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും. ഇവരുടെ കൊടിയ അനീതികളെ ചെറുക്കുന്ന മാവോയിസ്റ്റുകള്‍. അവരുടെ കൂട്ടത്തില്‍ ഒരു മലയാള പെണ്‍കൊടി-ക്രിസാന്ത. മനുഷ്യസ്നേഹവും നീതിബോധവും അവളെ ഒരു പോരാളിയാക്കുന്നു. ആ പോരാട്ടത്തിന്‍റെ കഥയാണ് ഇന്ദുബാല മദ്ധ്യകാന്താരം എന്ന നോവലിലൂടെ അവതരിപ്പിക്കുന്നത്. സായുധ വിപ്ലവം അനിവാര്യതയാണോ എന്നും നീതിയും മനുഷ്യസ്നേഹവും എങ്ങനെ പുനഃസ്ഥാപിക്കാനാവും എന്നുമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടല്‍കൂടിയാണ് ഈ നോവല്‍. മലയാളികള്‍ക്ക് അപരിചിതായ ഒരു പ്രദേശത്തെയും അവിടുത്തെ സംഘര്‍ഷ പൂര്‍ണ്ണമായ ജീവിതങ്ങളെയും അനുഭവിപ്പിക്കാന്‍ മദ്ധ്യകാന്താരത്തിന് കഴിയുന്നു എന്നതാണ് ഈ നോവലിന്റെ വിജയം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മധ്യഭാരതത്തിലെ വനാന്തരം-ദണ്ഡകാരണ്യം. അവിടെ ജീവിക്കുന്ന ആദിവാസി ഗോത്രങ്ങള്‍. അവരെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ പ്രമുഖരും പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും. ഇവരുടെ കൊടിയ അനീതികളെ ചെറുക്കുന്ന മാവോയിസ്റ്റുകള്‍. അവരുടെ കൂട്ടത്തില്‍ ഒരു മലയാള പെണ്‍കൊടി-ക്രിസാന്ത. മനുഷ്യസ്നേഹവും നീതിബോധവും അവളെ ഒരു പോരാളിയാക്കുന്നു. ആ പോരാട്ടത്തിന്‍റെ കഥയാണ് ഇന്ദുബാല മദ്ധ്യകാന്താരം എന്ന നോവലിലൂടെ അവതരിപ്പിക്കുന്നത്. സായുധ വിപ്ലവം അനിവാര്യതയാണോ എന്നും നീതിയും മനുഷ്യസ്നേഹവും എങ്ങനെ പുനഃസ്ഥാപിക്കാനാവും എന്നുമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടല്‍കൂടിയാണ് ഈ നോവല്‍. മലയാളികള്‍ക്ക് അപരിചിതായ ഒരു പ്രദേശത്തെയും അവിടുത്തെ സംഘര്‍ഷ പൂര്‍ണ്ണമായ ജീവിതങ്ങളെയും അനുഭവിപ്പിക്കാന്‍ മദ്ധ്യകാന്താരത്തിന് കഴിയുന്നു എന്നതാണ് ഈ നോവലിന്റെ വിജയം

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha