മദ്ധ്യകാന്താരം (Madhyakantharam) (Record no. 63415)

000 -LEADER
fixed length control field 02409nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789353909413
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number IND/M
100 ## - MAIN ENTRY--AUTHOR NAME
Personal name ഇന്ദുബാല (Indubala)
245 ## - TITLE STATEMENT
Title മദ്ധ്യകാന്താരം (Madhyakantharam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡിസി ബുക്സ് (DC Books)
Year of publication 2020
300 ## - PHYSICAL DESCRIPTION
Number of Pages 135p.
520 ## - SUMMARY, ETC.
Summary, etc മധ്യഭാരതത്തിലെ വനാന്തരം-ദണ്ഡകാരണ്യം. അവിടെ ജീവിക്കുന്ന ആദിവാസി ഗോത്രങ്ങള്‍. അവരെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ പ്രമുഖരും പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും. ഇവരുടെ കൊടിയ അനീതികളെ ചെറുക്കുന്ന മാവോയിസ്റ്റുകള്‍. അവരുടെ കൂട്ടത്തില്‍ ഒരു മലയാള പെണ്‍കൊടി-ക്രിസാന്ത. മനുഷ്യസ്നേഹവും നീതിബോധവും അവളെ ഒരു പോരാളിയാക്കുന്നു. ആ പോരാട്ടത്തിന്‍റെ കഥയാണ് ഇന്ദുബാല മദ്ധ്യകാന്താരം എന്ന നോവലിലൂടെ അവതരിപ്പിക്കുന്നത്. സായുധ വിപ്ലവം അനിവാര്യതയാണോ എന്നും നീതിയും മനുഷ്യസ്നേഹവും എങ്ങനെ പുനഃസ്ഥാപിക്കാനാവും എന്നുമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടല്‍കൂടിയാണ് ഈ നോവല്‍. മലയാളികള്‍ക്ക് അപരിചിതായ ഒരു പ്രദേശത്തെയും അവിടുത്തെ സംഘര്‍ഷ പൂര്‍ണ്ണമായ ജീവിതങ്ങളെയും അനുഭവിപ്പിക്കാന്‍ മദ്ധ്യകാന്താരത്തിന് കഴിയുന്നു എന്നതാണ് ഈ നോവലിന്റെ വിജയം
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 30/11/2021 170.00 M894.8123 IND/M 54540 BK

Powered by Koha