ഛായാ മരണം (Chaya maranam)

By: പ്രവീൺ ചന്ദ്രൻ (Praveen Chandran)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 231pISBN: 9789390234950Subject(s): Malayalam NovelDDC classification: M894.8123 Summary: തെളിവില്ലാത്ത കൊലപാതകത്തിനു പിന്നിൽ ഒരു ഗണിതപ്രശ്നത്തിന്റെ നിഗുഢമായ സങ്കീർണതയുണ്ടാവും, കുരുക്കഴിച്ചെടുക്കാമെന്നു തോന്നിക്കുന്നത്. വ്യക്തിത്വം, യാഥാർഥ്യം, കാമന തുടങ്ങിയ സങ്കല്പങ്ങൾ സ്ഥാനഭംഗത്തിനു വിധേയമാവുന്ന സൈബർ ലോകത്ത് ആ സങ്കീർണതയുടെ പാറ്റേണുകൾ സാമാന്യയുക്തികൊണ്ടു നേരിടാനാവാത്തവിധം വിഭ്രാമകമാകുന്നു. പ്രവീൺ ചന്ദ്രന്റെ ഛായാമരണം ഒരേ സമയം അപസർപ്പകകഥയുടെ പരമ്പരാഗത ഇതിവൃത്തഘടന ഉപയോഗിക്കുകയും അതിനെ പാരഡിചെയ്യുകയും ചെയ്തുകൊണ്ട് ആഖ്യാനത്തിന്റെ ഗണിതയുക്തിയിലൂടെ കൊലയുടെയും മനുഷ്യപ്രകൃതിയുടെയും സങ്കീർണമായ പാറ്റേണുകൾ നിർധാരണം ചെയ്തെടുക്കുന്നു. – പി.കെ. രാജശേഖരൻ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

തെളിവില്ലാത്ത കൊലപാതകത്തിനു പിന്നിൽ ഒരു ഗണിതപ്രശ്നത്തിന്റെ നിഗുഢമായ സങ്കീർണതയുണ്ടാവും, കുരുക്കഴിച്ചെടുക്കാമെന്നു തോന്നിക്കുന്നത്. വ്യക്തിത്വം, യാഥാർഥ്യം, കാമന തുടങ്ങിയ സങ്കല്പങ്ങൾ സ്ഥാനഭംഗത്തിനു വിധേയമാവുന്ന സൈബർ ലോകത്ത് ആ സങ്കീർണതയുടെ പാറ്റേണുകൾ സാമാന്യയുക്തികൊണ്ടു നേരിടാനാവാത്തവിധം വിഭ്രാമകമാകുന്നു. പ്രവീൺ ചന്ദ്രന്റെ ഛായാമരണം ഒരേ സമയം അപസർപ്പകകഥയുടെ പരമ്പരാഗത ഇതിവൃത്തഘടന ഉപയോഗിക്കുകയും അതിനെ പാരഡിചെയ്യുകയും ചെയ്തുകൊണ്ട് ആഖ്യാനത്തിന്റെ ഗണിതയുക്തിയിലൂടെ കൊലയുടെയും മനുഷ്യപ്രകൃതിയുടെയും സങ്കീർണമായ പാറ്റേണുകൾ നിർധാരണം ചെയ്തെടുക്കുന്നു.
– പി.കെ. രാജശേഖരൻ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha