ഛായാ മരണം (Chaya maranam) (Record no. 63248)

000 -LEADER
fixed length control field 02009nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789390234950
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number PRA/C
100 ## - MAIN ENTRY--AUTHOR NAME
Personal name പ്രവീൺ ചന്ദ്രൻ (Praveen Chandran)
245 ## - TITLE STATEMENT
Title ഛായാ മരണം (Chaya maranam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikkode)
Name of publisher മാതൃഭൂമി (Mathrubhumi)
Year of publication 2020
300 ## - PHYSICAL DESCRIPTION
Number of Pages 231p.
520 ## - SUMMARY, ETC.
Summary, etc തെളിവില്ലാത്ത കൊലപാതകത്തിനു പിന്നിൽ ഒരു ഗണിതപ്രശ്നത്തിന്റെ നിഗുഢമായ സങ്കീർണതയുണ്ടാവും, കുരുക്കഴിച്ചെടുക്കാമെന്നു തോന്നിക്കുന്നത്. വ്യക്തിത്വം, യാഥാർഥ്യം, കാമന തുടങ്ങിയ സങ്കല്പങ്ങൾ സ്ഥാനഭംഗത്തിനു വിധേയമാവുന്ന സൈബർ ലോകത്ത് ആ സങ്കീർണതയുടെ പാറ്റേണുകൾ സാമാന്യയുക്തികൊണ്ടു നേരിടാനാവാത്തവിധം വിഭ്രാമകമാകുന്നു. പ്രവീൺ ചന്ദ്രന്റെ ഛായാമരണം ഒരേ സമയം അപസർപ്പകകഥയുടെ പരമ്പരാഗത ഇതിവൃത്തഘടന ഉപയോഗിക്കുകയും അതിനെ പാരഡിചെയ്യുകയും ചെയ്തുകൊണ്ട് ആഖ്യാനത്തിന്റെ ഗണിതയുക്തിയിലൂടെ കൊലയുടെയും മനുഷ്യപ്രകൃതിയുടെയും സങ്കീർണമായ പാറ്റേണുകൾ നിർധാരണം ചെയ്തെടുക്കുന്നു.<br/>– പി.കെ. രാജശേഖരൻ
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Kannur University Central Library Malayalam 16/11/2021 270.00 M894.8123 PRA/C 54647 BK
Managed by HGCL Team

Powered by Koha