ഒരു ദേശം ഓനെ വരക്കുന്നു (Oru desam one varakkunnu)

By: മുഹമ്മദ് റാഫി,എൻ.വി (Muhammed Rafi,N.V)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 144pISBN: 9789390234233Subject(s): Malayalam novel | FictionDDC classification: M894.8123 Summary: കടൽ, അതിന്റെ തിരകളെ എടുത്തെറിഞ്ഞു… തിര കടലിലേക്കുതന്നെ മടങ്ങുന്നു… ചില ഓർമകൾക്ക് ചാവും ചിതയും ഊന്നുകോലും ജരാനര പീഡകളും ഒന്നും കാണില്ല. എന്നാൽ ചിലത് ഒരു വെടിയൊച്ചയുടെ കിടിലത്തിൽ ഇളകി മറിഞ്ഞ് കലങ്ങി കൂലംകുത്തി അങ്ങ് തീരും. സംഭരണിയിൽനിന്ന് ഓർമകളെ വഹിച്ചുകൊണ്ടു നടക്കുന്ന ന്യൂറോണുകളുടെ കുഴമറിച്ചിൽ കൂടിയാണത്. സമീറ, കുഞ്ഞിറായി, ഷാഹിദ, ഗോവിന്ദേട്ടൻ, ഒസാൻ അസൈനാര്ക്ക, രാഘവമ്മാഷ്, ഫിലിപ്സ്‌ ജവാൻ റേഡിയോ, ഗ്രാമഫോൺ, കോൽക്കളി, പയറ്റ്, കോഴി ഇറച്ചി, ബിരിഞ്ചിച്ചോറ്, ആട് ബിരിയാണി, ഇച്ച മസ്താൻ, എം.എസ്. ബാബുരാജ്, എരഞ്ഞോളി മൂസ ഒക്കെ ചേർന്ന് പോയകാലത്തെ മലബാറിലെ ഒരു ദേശത്തെ ചാലിച്ചെടുക്കുന്നു. ആ ദേശം അവനെയും വരയ്ക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കടൽ, അതിന്റെ തിരകളെ എടുത്തെറിഞ്ഞു… തിര കടലിലേക്കുതന്നെ മടങ്ങുന്നു… ചില ഓർമകൾക്ക് ചാവും ചിതയും ഊന്നുകോലും ജരാനര പീഡകളും ഒന്നും കാണില്ല. എന്നാൽ ചിലത് ഒരു വെടിയൊച്ചയുടെ കിടിലത്തിൽ ഇളകി മറിഞ്ഞ് കലങ്ങി കൂലംകുത്തി അങ്ങ് തീരും. സംഭരണിയിൽനിന്ന് ഓർമകളെ വഹിച്ചുകൊണ്ടു നടക്കുന്ന ന്യൂറോണുകളുടെ കുഴമറിച്ചിൽ കൂടിയാണത്.

സമീറ, കുഞ്ഞിറായി, ഷാഹിദ, ഗോവിന്ദേട്ടൻ, ഒസാൻ അസൈനാര്ക്ക, രാഘവമ്മാഷ്, ഫിലിപ്സ്‌ ജവാൻ റേഡിയോ, ഗ്രാമഫോൺ, കോൽക്കളി, പയറ്റ്, കോഴി ഇറച്ചി, ബിരിഞ്ചിച്ചോറ്, ആട് ബിരിയാണി, ഇച്ച മസ്താൻ, എം.എസ്. ബാബുരാജ്, എരഞ്ഞോളി മൂസ ഒക്കെ ചേർന്ന് പോയകാലത്തെ മലബാറിലെ ഒരു ദേശത്തെ ചാലിച്ചെടുക്കുന്നു. ആ ദേശം അവനെയും വരയ്ക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha