ഒരു ദേശം ഓനെ വരക്കുന്നു (Oru desam one varakkunnu) (Record no. 63213)

000 -LEADER
fixed length control field 02170nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789390234233
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number MUH/O
100 ## - MAIN ENTRY--AUTHOR NAME
Personal name മുഹമ്മദ് റാഫി,എൻ.വി (Muhammed Rafi,N.V)
245 ## - TITLE STATEMENT
Title ഒരു ദേശം ഓനെ വരക്കുന്നു (Oru desam one varakkunnu)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikkode)
Name of publisher മാതൃഭൂമി (Mathrubhumi)
Year of publication 2020
300 ## - PHYSICAL DESCRIPTION
Number of Pages 144p.
520 ## - SUMMARY, ETC.
Summary, etc കടൽ, അതിന്റെ തിരകളെ എടുത്തെറിഞ്ഞു… തിര കടലിലേക്കുതന്നെ മടങ്ങുന്നു… ചില ഓർമകൾക്ക് ചാവും ചിതയും ഊന്നുകോലും ജരാനര പീഡകളും ഒന്നും കാണില്ല. എന്നാൽ ചിലത് ഒരു വെടിയൊച്ചയുടെ കിടിലത്തിൽ ഇളകി മറിഞ്ഞ് കലങ്ങി കൂലംകുത്തി അങ്ങ് തീരും. സംഭരണിയിൽനിന്ന് ഓർമകളെ വഹിച്ചുകൊണ്ടു നടക്കുന്ന ന്യൂറോണുകളുടെ കുഴമറിച്ചിൽ കൂടിയാണത്.<br/><br/>സമീറ, കുഞ്ഞിറായി, ഷാഹിദ, ഗോവിന്ദേട്ടൻ, ഒസാൻ അസൈനാര്ക്ക, രാഘവമ്മാഷ്, ഫിലിപ്സ്‌ ജവാൻ റേഡിയോ, ഗ്രാമഫോൺ, കോൽക്കളി, പയറ്റ്, കോഴി ഇറച്ചി, ബിരിഞ്ചിച്ചോറ്, ആട് ബിരിയാണി, ഇച്ച മസ്താൻ, എം.എസ്. ബാബുരാജ്, എരഞ്ഞോളി മൂസ ഒക്കെ ചേർന്ന് പോയകാലത്തെ മലബാറിലെ ഒരു ദേശത്തെ ചാലിച്ചെടുക്കുന്നു. ആ ദേശം അവനെയും വരയ്ക്കുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Fiction
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Kannur University Central Library Malayalam 15/11/2021 180.00 M894.8123 MUH/O 54625 BK

Powered by Koha