എന്റെ കഥയുടെ നീലാകാശങ്ങൾ (Ente kadhayude neelakashangal)
Material type: TextPublication details: തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2015Description: 128pISBN: 8184234414Subject(s): memoirDDC classification: M920 Summary: സ്നേഹവും ദയയും സഹാനുഭൂതിയും കണ്ണുനീരിൻറെ നനവും നിറഞ്ഞതാണ് പത്മനാഭൻ കഥയുടെ നീലാകാശങ്ങൾ . അവ ഒരു ശുദ്ധികലശത്തിൻറെ എകാഗ്രതയിലേക്ക് വ്യക്തിമനസ്സിനെ നയിച്ചുകൊണ്ടുപോകുന്നു. കഥാഖ്യാനത്തിൻറെ ക്ലാസ്സിക്കൽ മാതൃകകളാണവ. കാല്പനികതയുടെ കൊടിക്കൂറതന്നെയാണ് ജീവിതത്തിൻറെ ധാര എന്ന് അർത്ഥശങ്കയില്ലാതെ അദേഹം പ്രഖ്യാപിക്കുന്നു. ഈ നീലാകാശങ്ങളിൽ പരുക്കനായ പത്മനാഭൻറെ നാളികേരപരിവമുള്ള മനസ്സിനെ നിങ്ങൾ ഒരിക്കൽക്കൂടി കണ്ടെത്തുന്നു.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M920 PAD/E (Browse shelf (Opens below)) | Available | 52402 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
സ്നേഹവും ദയയും സഹാനുഭൂതിയും കണ്ണുനീരിൻറെ നനവും നിറഞ്ഞതാണ്
പത്മനാഭൻ കഥയുടെ നീലാകാശങ്ങൾ . അവ ഒരു ശുദ്ധികലശത്തിൻറെ എകാഗ്രതയിലേക്ക് വ്യക്തിമനസ്സിനെ നയിച്ചുകൊണ്ടുപോകുന്നു. കഥാഖ്യാനത്തിൻറെ ക്ലാസ്സിക്കൽ മാതൃകകളാണവ. കാല്പനികതയുടെ കൊടിക്കൂറതന്നെയാണ് ജീവിതത്തിൻറെ ധാര എന്ന് അർത്ഥശങ്കയില്ലാതെ അദേഹം പ്രഖ്യാപിക്കുന്നു. ഈ നീലാകാശങ്ങളിൽ പരുക്കനായ പത്മനാഭൻറെ നാളികേരപരിവമുള്ള മനസ്സിനെ നിങ്ങൾ ഒരിക്കൽക്കൂടി കണ്ടെത്തുന്നു.
There are no comments on this title.