എന്റെ കഥയുടെ നീലാകാശങ്ങൾ (Ente kadhayude neelakashangal)

By: പത്മനാഭൻ ടി (Padmanabhan, T)Material type: TextTextPublication details: തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2015Description: 128pISBN: 8184234414Subject(s): memoirDDC classification: M920 Summary: സ്നേഹവും ദയയും സഹാനുഭൂതിയും കണ്ണുനീരിൻറെ നനവും നിറഞ്ഞതാണ് പത്മനാഭൻ കഥയുടെ നീലാകാശങ്ങൾ . അവ ഒരു ശുദ്ധികലശത്തിൻറെ എകാഗ്രതയിലേക്ക് വ്യക്തിമനസ്സിനെ നയിച്ചുകൊണ്ടുപോകുന്നു. കഥാഖ്യാനത്തിൻറെ ക്ലാസ്സിക്കൽ മാതൃകകളാണവ. കാല്പനികതയുടെ കൊടിക്കൂറതന്നെയാണ് ജീവിതത്തിൻറെ ധാര എന്ന് അർത്ഥശങ്കയില്ലാതെ അദേഹം പ്രഖ്യാപിക്കുന്നു. ഈ നീലാകാശങ്ങളിൽ പരുക്കനായ പത്മനാഭൻറെ നാളികേരപരിവമുള്ള മനസ്സിനെ നിങ്ങൾ ഒരിക്കൽക്കൂടി കണ്ടെത്തുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M920 PAD/E (Browse shelf (Opens below)) Available 52402

സ്നേഹവും ദയയും സഹാനുഭൂതിയും കണ്ണുനീരിൻറെ നനവും നിറഞ്ഞതാണ്
പത്മനാഭൻ കഥയുടെ നീലാകാശങ്ങൾ . അവ ഒരു ശുദ്ധികലശത്തിൻറെ എകാഗ്രതയിലേക്ക് വ്യക്തിമനസ്സിനെ നയിച്ചുകൊണ്ടുപോകുന്നു. കഥാഖ്യാനത്തിൻറെ ക്ലാസ്സിക്കൽ മാതൃകകളാണവ. കാല്പനികതയുടെ കൊടിക്കൂറതന്നെയാണ് ജീവിതത്തിൻറെ ധാര എന്ന് അർത്ഥശങ്കയില്ലാതെ അദേഹം പ്രഖ്യാപിക്കുന്നു. ഈ നീലാകാശങ്ങളിൽ പരുക്കനായ പത്മനാഭൻറെ നാളികേരപരിവമുള്ള മനസ്സിനെ നിങ്ങൾ ഒരിക്കൽക്കൂടി കണ്ടെത്തുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha