ഇവിടെ ഞാൻ എന്നെക്കാണുന്നു (Ivide njan ennekkanunnu)
Material type: TextPublication details: കോഴിക്കോട് (kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 256pISBN: 978939869330Subject(s): Malayalam essays malayalam writer-memoirs women writing -malayalamDDC classification: M894.8124 Summary: കുറെക്കൂടി നന്നായി ജീവിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെയും വെമ്പലിന്റെയും കഠിനാധ്വാനത്തിന്റെയും ഓർമിപ്പിക്കലുകളാണ് ശാരദക്കുട്ടിയുടെ ഈ ആത്മവിചാരങ്ങൾ. തന്നെത്തന്നെ വിചാരണയ്ക്കു വിധേയമാക്കിക്കൊണ്ട് വായിച്ചും എഴുതിയും ചിന്തിച്ചും സ്വന്തം വ്യക്തിത്വം രൂപപ്പെട്ടതെങ്ങനെയെന്ന് ഈ ലേഖനങ്ങളിൽ ഗ്രന്ഥകാരി കാണിച്ചു തരുന്നു. ലോകത്തെ മൃദുവായും സുന്ദരമായും സമീപിക്കുവാൻ സഹായിക്കുന്ന സ്വയം പരിശീലനമാണ് ഈ പുസ്തകം. ജീവിച്ച കാലത്തെ തന്നിലൂടെത്തന്നെ അടയാളപ്പെടുത്തുന്ന ലേഖനങ്ങൾ.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8124 SAR/I (Browse shelf (Opens below)) | Available | 52397 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
കുറെക്കൂടി നന്നായി ജീവിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെയും വെമ്പലിന്റെയും കഠിനാധ്വാനത്തിന്റെയും ഓർമിപ്പിക്കലുകളാണ് ശാരദക്കുട്ടിയുടെ ഈ ആത്മവിചാരങ്ങൾ. തന്നെത്തന്നെ വിചാരണയ്ക്കു വിധേയമാക്കിക്കൊണ്ട് വായിച്ചും എഴുതിയും ചിന്തിച്ചും സ്വന്തം വ്യക്തിത്വം രൂപപ്പെട്ടതെങ്ങനെയെന്ന് ഈ ലേഖനങ്ങളിൽ ഗ്രന്ഥകാരി കാണിച്ചു തരുന്നു. ലോകത്തെ മൃദുവായും സുന്ദരമായും സമീപിക്കുവാൻ സഹായിക്കുന്ന സ്വയം പരിശീലനമാണ് ഈ പുസ്തകം.
ജീവിച്ച കാലത്തെ തന്നിലൂടെത്തന്നെ അടയാളപ്പെടുത്തുന്ന ലേഖനങ്ങൾ.
There are no comments on this title.