ഇവിടെ ഞാൻ എന്നെക്കാണുന്നു (Ivide njan ennekkanunnu)

By: ശാരദക്കുട്ടി,എസ് (Saradakkutty,S)Material type: TextTextPublication details: കോഴിക്കോട് (kozhikkode) മാതൃഭൂമി (Mathrubhumi) 2020Description: 256pISBN: 978939869330Subject(s): Malayalam essays malayalam writer-memoirs women writing -malayalamDDC classification: M894.8124 Summary: കുറെക്കൂടി നന്നായി ജീവിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെയും വെമ്പലിന്റെയും കഠിനാധ്വാനത്തിന്റെയും ഓർമിപ്പിക്കലുകളാണ് ശാരദക്കുട്ടിയുടെ ഈ ആത്മവിചാരങ്ങൾ. തന്നെത്തന്നെ വിചാരണയ്ക്കു വിധേയമാക്കിക്കൊണ്ട് വായിച്ചും എഴുതിയും ചിന്തിച്ചും സ്വന്തം വ്യക്തിത്വം രൂപപ്പെട്ടതെങ്ങനെയെന്ന് ഈ ലേഖനങ്ങളിൽ ഗ്രന്ഥകാരി കാണിച്ചു തരുന്നു. ലോകത്തെ മൃദുവായും സുന്ദരമായും സമീപിക്കുവാൻ സഹായിക്കുന്ന സ്വയം പരിശീലനമാണ് ഈ പുസ്തകം. ജീവിച്ച കാലത്തെ തന്നിലൂടെത്തന്നെ അടയാളപ്പെടുത്തുന്ന ലേഖനങ്ങൾ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8124 SAR/I (Browse shelf (Opens below)) Available 52397

കുറെക്കൂടി നന്നായി ജീവിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെയും വെമ്പലിന്റെയും കഠിനാധ്വാനത്തിന്റെയും ഓർമിപ്പിക്കലുകളാണ് ശാരദക്കുട്ടിയുടെ ഈ ആത്മവിചാരങ്ങൾ. തന്നെത്തന്നെ വിചാരണയ്ക്കു വിധേയമാക്കിക്കൊണ്ട് വായിച്ചും എഴുതിയും ചിന്തിച്ചും സ്വന്തം വ്യക്തിത്വം രൂപപ്പെട്ടതെങ്ങനെയെന്ന് ഈ ലേഖനങ്ങളിൽ ഗ്രന്ഥകാരി കാണിച്ചു തരുന്നു. ലോകത്തെ മൃദുവായും സുന്ദരമായും സമീപിക്കുവാൻ സഹായിക്കുന്ന സ്വയം പരിശീലനമാണ് ഈ പുസ്തകം.
ജീവിച്ച കാലത്തെ തന്നിലൂടെത്തന്നെ അടയാളപ്പെടുത്തുന്ന ലേഖനങ്ങൾ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha