കളരിപ്പയറ്റിലെ കണക്കുകൾ കളരിപ്രയോഗപ്രകാരം (Kalarippayattile kanakkukal kalariprayogaprakaram) /

By: വളപ്പിൽ കരുണൻ ഗുരുക്കൾ (Valappil Karunan Gurukkal)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡിസി ബുക്ക്സ്, (DC Books,) 2020Edition: 2nd edDescription: 288pISBN: 9789352823765Subject(s): Martial artsDDC classification: M796.8 Summary: ’’മലയാളത്തില്‍ ഒട്ടേറെ കളരിസംബന്ധമായ പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കളരിയുടെ ആട്ടപ്രകാരം ആയി ഈ പുസ്തകം വര്‍ത്തിക്കുന്നു എന്നതാണ് സവിശേഷത. അകത്തുനിന്നുകൊണ്ട് അകമെയുള്ള കാര്യങ്ങളെ യുക്തിഭദ്രമായി ഇവിടെ രേഖപ്പെടുത്തുന്നു. അക്കാദമികഗവേഷണത്തിന്റെ സ്വഭാവത്തില്‍നിന്നും വളരെ വ്യത്യസ്തമാണ് ഇതിലെ സമീപനം. എന്നെങ്കിലും കളരിപാരമ്പര്യം നിലച്ചുപോയാലും അതിനെ പുനരുജ്ജീവിപ്പിക്കുന്നതിനും ഈ പ്രയോഗപ്രകാരത്തിലൂടെ സാധിക്കുമെന്നതും ഇതിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.’’ -ഡോ. രാഘവന്‍ പയ്യനാട്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

’’മലയാളത്തില്‍ ഒട്ടേറെ കളരിസംബന്ധമായ പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കളരിയുടെ ആട്ടപ്രകാരം ആയി ഈ പുസ്തകം വര്‍ത്തിക്കുന്നു എന്നതാണ് സവിശേഷത. അകത്തുനിന്നുകൊണ്ട് അകമെയുള്ള കാര്യങ്ങളെ യുക്തിഭദ്രമായി ഇവിടെ രേഖപ്പെടുത്തുന്നു. അക്കാദമികഗവേഷണത്തിന്റെ സ്വഭാവത്തില്‍നിന്നും വളരെ വ്യത്യസ്തമാണ് ഇതിലെ സമീപനം. എന്നെങ്കിലും കളരിപാരമ്പര്യം നിലച്ചുപോയാലും അതിനെ പുനരുജ്ജീവിപ്പിക്കുന്നതിനും ഈ പ്രയോഗപ്രകാരത്തിലൂടെ സാധിക്കുമെന്നതും ഇതിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.’’ -ഡോ. രാഘവന്‍ പയ്യനാട്

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha