വളപ്പിൽ കരുണൻ ഗുരുക്കൾ (Valappil Karunan Gurukkal)

കളരിപ്പയറ്റിലെ കണക്കുകൾ കളരിപ്രയോഗപ്രകാരം (Kalarippayattile kanakkukal kalariprayogaprakaram) / - 2nd ed. - കോട്ടയം: (Kottayam:) ഡിസി ബുക്ക്സ്, (DC Books,) 2020. - 288p.

’’മലയാളത്തില്‍ ഒട്ടേറെ കളരിസംബന്ധമായ പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കളരിയുടെ ആട്ടപ്രകാരം ആയി ഈ പുസ്തകം വര്‍ത്തിക്കുന്നു എന്നതാണ് സവിശേഷത. അകത്തുനിന്നുകൊണ്ട് അകമെയുള്ള കാര്യങ്ങളെ യുക്തിഭദ്രമായി ഇവിടെ രേഖപ്പെടുത്തുന്നു. അക്കാദമികഗവേഷണത്തിന്റെ സ്വഭാവത്തില്‍നിന്നും വളരെ വ്യത്യസ്തമാണ് ഇതിലെ സമീപനം. എന്നെങ്കിലും കളരിപാരമ്പര്യം നിലച്ചുപോയാലും അതിനെ പുനരുജ്ജീവിപ്പിക്കുന്നതിനും ഈ പ്രയോഗപ്രകാരത്തിലൂടെ സാധിക്കുമെന്നതും ഇതിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.’’ -ഡോ. രാഘവന്‍ പയ്യനാട്

9789352823765


Martial arts

M796.8 / VAL/K

Powered by Koha