ജമന്തികൾ സുഗന്ധികൾ (jamanthikal sugandhikal)

By: സന്തോഷ് ഏച്ചിക്കാനം (Santhosh Echikkanam)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2019Edition: 4Description: 87pISSN: 9788182677326Subject(s): Malayalam essays writer-MemoirsDDC classification: M894.8124 Summary: എഴുത്തിന്റെയും ജീവിതത്തിന്റെയും ഇഴപിരിച്ചുമാറ്റാനാകാത്ത ഗൃഹാതുരമായ ഓര്‍മ്മകളുടെ പുസ്തകം. പ്രണയവും സൗഹൃദവും ദാമ്പത്യവും സിനിമയും നാടകവും നാടും നഗരവും മതവും രാഷ്ടീയവും വിശപ്പും ആന്ദവും കണ്ണീരും കിനാവുമെല്ലാം ഇതിലുണ്ട്. ജീവിതത്തിന്റെ ഏതു കൈവഴിയിലൂടെ ഒഴുകിയാലും കഥയിലെത്തിച്ചേരുന്ന, കഥയുടെ ഏതു വാതിലിലൂടെ കടന്നാലും ജീവിതത്തിലെത്തിച്ചേരുന്ന അനുഭവങ്ങള്‍ ഈ തീഷ്ണ കുറുപ്പുകളില്‍ സാധാരണക്കാര്‍ക്കും അത്രതന്നെ അസാധാരണക്കാര്‍ക്കുമിടയില്‍ ചിലപ്പോഴെക്കെ ദൈവവും കഥാപാത്രമാകുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

എഴുത്തിന്റെയും ജീവിതത്തിന്റെയും ഇഴപിരിച്ചുമാറ്റാനാകാത്ത ഗൃഹാതുരമായ ഓര്‍മ്മകളുടെ പുസ്തകം. പ്രണയവും സൗഹൃദവും ദാമ്പത്യവും സിനിമയും നാടകവും നാടും നഗരവും മതവും രാഷ്ടീയവും വിശപ്പും ആന്ദവും കണ്ണീരും കിനാവുമെല്ലാം ഇതിലുണ്ട്. ജീവിതത്തിന്റെ ഏതു കൈവഴിയിലൂടെ ഒഴുകിയാലും കഥയിലെത്തിച്ചേരുന്ന, കഥയുടെ ഏതു വാതിലിലൂടെ കടന്നാലും ജീവിതത്തിലെത്തിച്ചേരുന്ന അനുഭവങ്ങള്‍ ഈ തീഷ്ണ കുറുപ്പുകളില്‍ സാധാരണക്കാര്‍ക്കും അത്രതന്നെ അസാധാരണക്കാര്‍ക്കുമിടയില്‍ ചിലപ്പോഴെക്കെ ദൈവവും കഥാപാത്രമാകുന്നു.

There are no comments on this title.

to post a comment.

Powered by Koha