സന്തോഷ് ഏച്ചിക്കാനം (Santhosh Echikkanam)

ജമന്തികൾ സുഗന്ധികൾ (jamanthikal sugandhikal) - 4 - കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2019 - 87p.

എഴുത്തിന്റെയും ജീവിതത്തിന്റെയും ഇഴപിരിച്ചുമാറ്റാനാകാത്ത ഗൃഹാതുരമായ ഓര്‍മ്മകളുടെ പുസ്തകം. പ്രണയവും സൗഹൃദവും ദാമ്പത്യവും സിനിമയും നാടകവും നാടും നഗരവും മതവും രാഷ്ടീയവും വിശപ്പും ആന്ദവും കണ്ണീരും കിനാവുമെല്ലാം ഇതിലുണ്ട്. ജീവിതത്തിന്റെ ഏതു കൈവഴിയിലൂടെ ഒഴുകിയാലും കഥയിലെത്തിച്ചേരുന്ന, കഥയുടെ ഏതു വാതിലിലൂടെ കടന്നാലും ജീവിതത്തിലെത്തിച്ചേരുന്ന അനുഭവങ്ങള്‍ ഈ തീഷ്ണ കുറുപ്പുകളില്‍ സാധാരണക്കാര്‍ക്കും അത്രതന്നെ അസാധാരണക്കാര്‍ക്കുമിടയില്‍ ചിലപ്പോഴെക്കെ ദൈവവും കഥാപാത്രമാകുന്നു.

9788182677326


Malayalam essays
writer-Memoirs

M894.8124 / SAN/J

Powered by Koha