ജീവരേഖകൾ (jeevarekhakal)
Material type: TextPublication details: കോട്ടയം: (Kottayam:) ഡിസി ബുക്ക്സ്, (DC Books,) 2019Description: 215pISBN: 9789353900175Subject(s): biography-Artist sculptorDDC classification: M927.50 Summary: ലോകപ്രശസ്ത ചിത്രകാരനും ശില്പിയുമായ എ രാമചന്ദ്രന്റെ ആത്മകഥ.വിഖ്യാത ചിത്രകാരനും ശില്പിയുമായ എ രാമചന്ദ്രന്റെ ആത്മകഥ. ഇന്ത്യൻ ചിത്രകലാചരിത്രത്തിന്റെ വികാസ പരിണാമങ്ങൾ അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തിൽ തന്നിലെ ചിത്രകാരൻ രൂപമെടുത്ത വഴിത്താരകളെ അടയാളപ്പെടുത്തുന്നു. സ്വതസിദ്ധമായ നർമ്മബോധവും ചരിത്രബോധവും കൈമുതലായുള്ള എ രാമചന്ദ്രൻ വിശ്വപ്രസിദ്ധമായ ശാന്തിനികേതൻ സർവ്വകലാശാലയിൽനിന്ന് കലാപഠനം പൂർത്തിയാക്കിയ നാൾമുതൽ ജീവിതത്തിലുണ്ടായ അമൂല്യനിമിഷങ്ങൾ പങ്കു വയ്ക്കുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M927.50 RAM/J (Browse shelf (Opens below)) | Available | 52087 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
ലോകപ്രശസ്ത ചിത്രകാരനും ശില്പിയുമായ എ രാമചന്ദ്രന്റെ ആത്മകഥ.വിഖ്യാത ചിത്രകാരനും ശില്പിയുമായ എ രാമചന്ദ്രന്റെ ആത്മകഥ. ഇന്ത്യൻ ചിത്രകലാചരിത്രത്തിന്റെ വികാസ പരിണാമങ്ങൾ അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തിൽ തന്നിലെ ചിത്രകാരൻ രൂപമെടുത്ത വഴിത്താരകളെ അടയാളപ്പെടുത്തുന്നു. സ്വതസിദ്ധമായ നർമ്മബോധവും ചരിത്രബോധവും കൈമുതലായുള്ള എ രാമചന്ദ്രൻ വിശ്വപ്രസിദ്ധമായ ശാന്തിനികേതൻ സർവ്വകലാശാലയിൽനിന്ന് കലാപഠനം പൂർത്തിയാക്കിയ നാൾമുതൽ ജീവിതത്തിലുണ്ടായ അമൂല്യനിമിഷങ്ങൾ പങ്കു വയ്ക്കുന്നു.
There are no comments on this title.