ജീവരേഖകൾ (jeevarekhakal)

By: രാമചന്ദ്രൻ,എ (Ramachandran,A)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡിസി ബുക്ക്സ്, (DC Books,) 2019Description: 215pISBN: 9789353900175Subject(s): biography-Artist sculptorDDC classification: M927.50 Summary: ലോകപ്രശസ്ത ചിത്രകാരനും ശില്പിയുമായ എ രാമചന്ദ്രന്റെ ആത്മകഥ.വിഖ്യാത ചിത്രകാരനും ശില്പിയുമായ എ രാമചന്ദ്രന്റെ ആത്മകഥ. ഇന്ത്യൻ ചിത്രകലാചരിത്രത്തിന്റെ വികാസ പരിണാമങ്ങൾ അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തിൽ തന്നിലെ ചിത്രകാരൻ രൂപമെടുത്ത വഴിത്താരകളെ അടയാളപ്പെടുത്തുന്നു. സ്വതസിദ്ധമായ നർമ്മബോധവും ചരിത്രബോധവും കൈമുതലായുള്ള എ രാമചന്ദ്രൻ വിശ്വപ്രസിദ്ധമായ ശാന്തിനികേതൻ സർവ്വകലാശാലയിൽനിന്ന് കലാപഠനം പൂർത്തിയാക്കിയ നാൾമുതൽ ജീവിതത്തിലുണ്ടായ അമൂല്യനിമിഷങ്ങൾ പങ്കു വയ്ക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M927.50 RAM/J (Browse shelf (Opens below)) Available 52087

ലോകപ്രശസ്ത ചിത്രകാരനും ശില്പിയുമായ എ രാമചന്ദ്രന്റെ ആത്മകഥ.വിഖ്യാത ചിത്രകാരനും ശില്പിയുമായ എ രാമചന്ദ്രന്റെ ആത്മകഥ. ഇന്ത്യൻ ചിത്രകലാചരിത്രത്തിന്റെ വികാസ പരിണാമങ്ങൾ അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തിൽ തന്നിലെ ചിത്രകാരൻ രൂപമെടുത്ത വഴിത്താരകളെ അടയാളപ്പെടുത്തുന്നു. സ്വതസിദ്ധമായ നർമ്മബോധവും ചരിത്രബോധവും കൈമുതലായുള്ള എ രാമചന്ദ്രൻ വിശ്വപ്രസിദ്ധമായ ശാന്തിനികേതൻ സർവ്വകലാശാലയിൽനിന്ന് കലാപഠനം പൂർത്തിയാക്കിയ നാൾമുതൽ ജീവിതത്തിലുണ്ടായ അമൂല്യനിമിഷങ്ങൾ പങ്കു വയ്ക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha