കടൽക്കിനാവ് (Kadal Kinavu)
Material type: TextPublication details: Kottayam DC books 2019Description: 86 pISBN: 9789353900199Subject(s): malayalam novelDDC classification: M894.8123 Summary: ലോകത്തിന്റെ ഏതു ഭാഗത്തും മനുഷ്യവേദനയുടെയും കണ്ണീരിെന്റയും കഥകള്‍ക്ക് ഒരേ നിറമാണ്. നമുക്ക് തീര്‍ത്തും അന്യമായ, കെട്ടുകഥപോലെ തോന്നുന്ന ജീവിതം നയിക്കുന്ന ഒരു സമൂഹത്തിന്റെ നേര്‍ച്ചിത്രമാണ് കടല്‍ക്കിനാവ്. അധിനിവേശം, ചൂഷണം, വിശപ്പ്, മരണം എല്ലാം ഏറ്റവും തീവ്രമായ ഭാഷയില്‍, ഭയപ്പെടുത്തുന്ന ഒരു കിനാവുപോലെ ഈ നോവലില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Stack | M894.8123 RAJ/K (Browse shelf (Opens below)) | Available | 52106 |
ലോകത്തിന്റെ ഏതു ഭാഗത്തും മനുഷ്യവേദനയുടെയും കണ്ണീരിെന്റയും കഥകള്‍ക്ക് ഒരേ നിറമാണ്. നമുക്ക് തീര്‍ത്തും അന്യമായ, കെട്ടുകഥപോലെ തോന്നുന്ന ജീവിതം നയിക്കുന്ന ഒരു സമൂഹത്തിന്റെ നേര്‍ച്ചിത്രമാണ് കടല്‍ക്കിനാവ്. അധിനിവേശം, ചൂഷണം, വിശപ്പ്, മരണം എല്ലാം ഏറ്റവും തീവ്രമായ ഭാഷയില്‍, ഭയപ്പെടുത്തുന്ന ഒരു കിനാവുപോലെ ഈ നോവലില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
There are no comments on this title.