രാജീവ് മേനോൻ (Rajiv Menon)Ko

കടൽക്കിനാവ് (Kadal Kinavu) - Kottayam DC books 2019 - 86 p.

ലോകത്തിന്റെ ഏതു ഭാഗത്തും മനുഷ്യവേദനയുടെയും കണ്ണീരിെന്റയും കഥകള്‍ക്ക് ഒരേ നിറമാണ്. നമുക്ക് തീര്‍ത്തും അന്യമായ, കെട്ടുകഥപോലെ തോന്നുന്ന ജീവിതം നയിക്കുന്ന ഒരു സമൂഹത്തിന്റെ നേര്‍ച്ചിത്രമാണ് കടല്‍ക്കിനാവ്. അധിനിവേശം, ചൂഷണം, വിശപ്പ്, മരണം എല്ലാം ഏറ്റവും തീവ്രമായ ഭാഷയില്‍, ഭയപ്പെടുത്തുന്ന ഒരു കിനാവുപോലെ ഈ നോവലില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

9789353900199


malayalam novel

M894.8123 / RAJ/K

Powered by Koha