ബൽത്തസാറിന്റെ ഒഡിസ്സി (Balthasarinte odyssey)

By: അമിന്‍ മാലൂഫ് (Maalouf, Amin)Contributor(s): തെൽഹാത്,കെ.വി (Thelhath,K.V),TrMaterial type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) Description: 391 p. map ; ;21cmISBN: 9789352829378Uniform titles: Périple de Baldassare Subject(s): French NovelDDC classification: M843.914 Summary: ദേശാന്തരങ്ങളിലൂടെയുള്ള ഓരോ സഞ്ചാരവും മനുഷ്യന്റെ ഉള്‍ക്കാഴ്ചകളെ ഉണര്‍ത്തുന്നു. അപൂര്‍വ്വമായ ഒരു സഞ്ചാരത്തിന്റെ ആഖ്യാനമാണ് അമിന്‍ മാലൂഫിന്റെ ബല്‍ത്താസറിന്റെ ഒഡിസ്സി. ദൈവത്തിന്റെ അതിനിഗൂഢമായ നൂറാമത്തെ നാമം പരാമര്‍ശിക്കുന്ന അത്യപൂര്‍വ്വമായ പുസ്തകം തേടി ജെനേവയിലെ പുരാവസ്തു വ്യാപാരിയായ ബല്‍ത്താസര്‍ എംബ്രിയാകോയും മരുമക്കളും കോണ്‍സ്റ്റാന്റിനേപ്പിളില്‍ നിന്നും മെഡിറ്ററേനിയനിലൂടെ ലണ്ടനിലേക്കു നടത്തുന്ന സാഹസികതയും ആകസ്മിതകളും ഇടകലര്‍ന്ന ആകാംക്ഷാഭരിതമായ യാത്രയാണത്. സഞ്ചാരത്തിന്റെ ആകസ്മിതകളെയും കാഴ്ചയുടെ ആനന്ദങ്ങളേയും ഉള്ളില്‍ ക്കൊണ്ടുനടക്കുന്നവര്‍ ഈ പുസ്തകത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകതന്നെ ചെയ്യും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M843.914 AMI/B (Browse shelf (Opens below)) Available 52105
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)

ദേശാന്തരങ്ങളിലൂടെയുള്ള ഓരോ സഞ്ചാരവും മനുഷ്യന്റെ ഉള്‍ക്കാഴ്ചകളെ ഉണര്‍ത്തുന്നു. അപൂര്‍വ്വമായ ഒരു സഞ്ചാരത്തിന്റെ ആഖ്യാനമാണ് അമിന്‍ മാലൂഫിന്റെ ബല്‍ത്താസറിന്റെ ഒഡിസ്സി. ദൈവത്തിന്റെ അതിനിഗൂഢമായ നൂറാമത്തെ നാമം പരാമര്‍ശിക്കുന്ന അത്യപൂര്‍വ്വമായ പുസ്തകം തേടി ജെനേവയിലെ പുരാവസ്തു വ്യാപാരിയായ ബല്‍ത്താസര്‍ എംബ്രിയാകോയും മരുമക്കളും കോണ്‍സ്റ്റാന്റിനേപ്പിളില്‍ നിന്നും മെഡിറ്ററേനിയനിലൂടെ ലണ്ടനിലേക്കു നടത്തുന്ന സാഹസികതയും ആകസ്മിതകളും ഇടകലര്‍ന്ന ആകാംക്ഷാഭരിതമായ യാത്രയാണത്. സഞ്ചാരത്തിന്റെ ആകസ്മിതകളെയും കാഴ്ചയുടെ ആനന്ദങ്ങളേയും ഉള്ളില്‍ ക്കൊണ്ടുനടക്കുന്നവര്‍ ഈ പുസ്തകത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകതന്നെ ചെയ്യും.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha