ബൽത്തസാറിന്റെ ഒഡിസ്സി (Balthasarinte odyssey) (Record no. 60638)

000 -LEADER
fixed length control field 02300nam a2200169 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789352829378
082 00 - DEWEY DECIMAL CLASSIFICATION NUMBER
Classification number M843.914
Item number AMI/B
100 1# - MAIN ENTRY--AUTHOR NAME
Personal name അമിന്‍ മാലൂഫ് (Maalouf, Amin)
240 10 - UNIFORM TITLE
Uniform title Périple de Baldassare
245 10 - TITLE STATEMENT
Title ബൽത്തസാറിന്റെ ഒഡിസ്സി (Balthasarinte odyssey)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം: (Kottayam:)
Name of publisher ഡി സി ബുക്ക്സ്, (D C Books,)
300 ## - PHYSICAL DESCRIPTION
Number of Pages 391 p.
Other physical details map ;
Accompanying material ;21cm.
520 ## - SUMMARY, ETC.
Summary, etc ദേശാന്തരങ്ങളിലൂടെയുള്ള ഓരോ സഞ്ചാരവും മനുഷ്യന്റെ ഉള്‍ക്കാഴ്ചകളെ ഉണര്‍ത്തുന്നു. അപൂര്‍വ്വമായ ഒരു സഞ്ചാരത്തിന്റെ ആഖ്യാനമാണ് അമിന്‍ മാലൂഫിന്റെ ബല്‍ത്താസറിന്റെ ഒഡിസ്സി. ദൈവത്തിന്റെ അതിനിഗൂഢമായ നൂറാമത്തെ നാമം പരാമര്‍ശിക്കുന്ന അത്യപൂര്‍വ്വമായ പുസ്തകം തേടി ജെനേവയിലെ പുരാവസ്തു വ്യാപാരിയായ ബല്‍ത്താസര്‍ എംബ്രിയാകോയും മരുമക്കളും കോണ്‍സ്റ്റാന്റിനേപ്പിളില്‍ നിന്നും മെഡിറ്ററേനിയനിലൂടെ ലണ്ടനിലേക്കു നടത്തുന്ന സാഹസികതയും ആകസ്മിതകളും ഇടകലര്‍ന്ന ആകാംക്ഷാഭരിതമായ യാത്രയാണത്. സഞ്ചാരത്തിന്റെ ആകസ്മിതകളെയും കാഴ്ചയുടെ ആനന്ദങ്ങളേയും ഉള്ളില്‍ ക്കൊണ്ടുനടക്കുന്നവര്‍ ഈ പുസ്തകത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകതന്നെ ചെയ്യും.<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term French Novel
700 1# - ADDED ENTRY--PERSONAL NAME
Personal name തെൽഹാത്,കെ.വി (Thelhath,K.V),Tr.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Malayalam 22/01/2021 499.00 M843.914 AMI/B 52105 BK
Managed by HGCL Team

Powered by Koha