എസ്.വിയുടെ കഥകൾ സമ്പൂർണം (S.V.yude kadhakal sampoornam)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M894.8123 VEN/S (Browse shelf (Opens below)) | Available | 50791 |
സ്വാഭാവികമായി വിരിഞ്ഞു വരുന്ന ആഖ്യാന സങ്കേതത്തില്‍ മനുഷ്യജീവിതം എന്ന ക്ഷണിക വാഴ് വിന്റെ ഒടുങ്ങാത്ത വൈവിദ്ധ്യങ്ങള്‍ നാട്യങ്ങളില്ലാതെ അനാവൃതമാവുകയും കാഴ്ചക്കാരന്റെ നിസംഗതയും ഒപ്പം ഹൃദയാലുവിന്റെ സഹഭാവവും ഏതോ അനുപാതത്തില്‍ കൂടിച്ചേരുന്ന മനോഭാവത്തോടെ അനുഭവിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നതാണ് ആ കഥകള്‍.
There are no comments on this title.