വേണുഗോപൻ നായർ,എസ്.വി (Venugopan Nair,S.V)

എസ്.വിയുടെ കഥകൾ സമ്പൂർണം (S.V.yude kadhakal sampoornam) - തിരുവനന്തപുരം (thiruvananthapuram) മാളുബൻ (Maluben) 2018 - 951p.

സ്വാഭാവികമായി വിരിഞ്ഞു വരുന്ന ആഖ്യാന സങ്കേതത്തില്‍ മനുഷ്യജീവിതം എന്ന ക്ഷണിക വാഴ് വിന്റെ ഒടുങ്ങാത്ത വൈവിദ്ധ്യങ്ങള്‍ നാട്യങ്ങളില്ലാതെ അനാവൃതമാവുകയും കാഴ്ചക്കാരന്റെ നിസംഗതയും ഒപ്പം ഹൃദയാലുവിന്റെ സഹഭാവവും ഏതോ അനുപാതത്തില്‍ കൂടിച്ചേരുന്ന മനോഭാവത്തോടെ അനുഭവിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നതാണ് ആ കഥകള്‍.

9789384795306


Malayalam literature
Stories

M894.8123 / VEN/S

Powered by Koha