സ്നേഹച്ചൂരൽ (Snehachooral)

By: രാജം ടീച്ചർ (Rajam Teacher)Material type: TextTextPublication details: കണ്ണൂർ: (Kannur:) കൈരളി, (Kairali,) 2016Description: 190pISBN: 9789349726130Subject(s): Teacher-teaching-Memoirs School education -Kerala Teacher student relationDDC classification: M923.7 Summary: വിദ്യാര്‍ത്ഥികളോടും ലോകത്തോടും ഹൃദയം കൊണ്ട് സംവദിച്ച സ്‌കൂള്‍ അധ്യാപികയുടെ സംഭവബഹുലവും, ആവേശഭരിതവുമായ ജീവിത സ്മരണകളാണ് ‘സ്‌നേഹച്ചൂരല്‍’. തുടിക്കുന്ന ജീവിതത്തിന്റെ ഉഴുതുമറിച്ച മണ്ണിലാണ് രാജം ടീച്ചറും, ഈ സ്മരണകലില്‍ നിറയുന്ന യഥാര്‍ത്ഥ കഥാപാത്രങ്ങളും നിലകൊള്ളുന്നത്. ലളിതവും ഊര്‍ജ്ജസ്വലവുമായ രചനാശൈലി കൊണ്ട അനുഗ്രഹിക്കപ്പെട്ട ഈ കൃതി മലയാളത്തിലെ അനുഭവകഥകളുടെ ലോകത്തില്‍ ഹൃദയസ്പര്‍ശിയും, നന്മനിറഞ്ഞതുമായ ഒരു വായനാനുഭവം കാഴ്ചവെക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M923.7 RAJ/S (Browse shelf (Opens below)) Available 50150

വിദ്യാര്‍ത്ഥികളോടും ലോകത്തോടും ഹൃദയം കൊണ്ട് സംവദിച്ച സ്‌കൂള്‍ അധ്യാപികയുടെ സംഭവബഹുലവും, ആവേശഭരിതവുമായ ജീവിത സ്മരണകളാണ് ‘സ്‌നേഹച്ചൂരല്‍’. തുടിക്കുന്ന ജീവിതത്തിന്റെ ഉഴുതുമറിച്ച മണ്ണിലാണ് രാജം ടീച്ചറും, ഈ സ്മരണകലില്‍ നിറയുന്ന യഥാര്‍ത്ഥ കഥാപാത്രങ്ങളും നിലകൊള്ളുന്നത്. ലളിതവും ഊര്‍ജ്ജസ്വലവുമായ രചനാശൈലി കൊണ്ട അനുഗ്രഹിക്കപ്പെട്ട ഈ കൃതി മലയാളത്തിലെ അനുഭവകഥകളുടെ ലോകത്തില്‍ ഹൃദയസ്പര്‍ശിയും, നന്മനിറഞ്ഞതുമായ ഒരു വായനാനുഭവം കാഴ്ചവെക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha