രാജം ടീച്ചർ (Rajam Teacher)

സ്നേഹച്ചൂരൽ (Snehachooral) - കണ്ണൂർ: (Kannur:) കൈരളി, (Kairali,) 2016 - 190p.

വിദ്യാര്‍ത്ഥികളോടും ലോകത്തോടും ഹൃദയം കൊണ്ട് സംവദിച്ച സ്‌കൂള്‍ അധ്യാപികയുടെ സംഭവബഹുലവും, ആവേശഭരിതവുമായ ജീവിത സ്മരണകളാണ് ‘സ്‌നേഹച്ചൂരല്‍’. തുടിക്കുന്ന ജീവിതത്തിന്റെ ഉഴുതുമറിച്ച മണ്ണിലാണ് രാജം ടീച്ചറും, ഈ സ്മരണകലില്‍ നിറയുന്ന യഥാര്‍ത്ഥ കഥാപാത്രങ്ങളും നിലകൊള്ളുന്നത്. ലളിതവും ഊര്‍ജ്ജസ്വലവുമായ രചനാശൈലി കൊണ്ട അനുഗ്രഹിക്കപ്പെട്ട ഈ കൃതി മലയാളത്തിലെ അനുഭവകഥകളുടെ ലോകത്തില്‍ ഹൃദയസ്പര്‍ശിയും, നന്മനിറഞ്ഞതുമായ ഒരു വായനാനുഭവം കാഴ്ചവെക്കുന്നു.

9789349726130


Teacher-teaching-Memoirs
School education -Kerala
Teacher student relation

M923.7 / RAJ/S

Powered by Koha