ജൂഠൻ; ഒരു ദളിതന്റെ ജീവിതം (Joothan;oru dalithante jeevitham)

By: ഓംപ്രകാശ് വാല്‌മീകി (Omprakash Valmiki)Contributor(s): ഹമീദ്,പി.എ (Hameed,P.A),Tr. ( ഹമീദ്, പി. എ. -- വിവര്‍ത്തകന്‍)Material type: TextTextPublication details: കോഴിക്കോട് : (Kozhikkode:) മാതൃഭൂമി ബുക്സ്, (Mathrubhumi,) 2019Description: 222pISBN: 9788182678255Uniform titles: Joothan;A Dalit's life Subject(s): Autobiography - omprakash valmiki -dalit activist caste issue-India dalit social issues-India | Dalit -- AutobiographyDDC classification: M305.56880954 Summary: മധ്യവർഗകുടുംബങ്ങളിൽ ഭക്ഷണത്തളികയിൽ ബാക്കിയാവുകയും സാധാരണ ചവറ്റുകൊട്ടയിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ഭക്ഷ ണാവശിഷ്ടമാണ് അക്ഷരാർഥത്തിൽ ജൂഠൻ എന്ന ഹിന്ദി പദം. എന്നാൽ ആദ്യം ഭക്ഷിച്ച ആൾക്കു പുറമേ മറ്റൊരാൾകൂടി ഭക്ഷിക്കുമ്പോൾ മാത്രമേ ഇത് ജൂഠൻ ആയി കണക്കാക്കപ്പെടൂ. ആചാരപരമായ വിശുദ്ധിയുടെയും അശുദ്ധിയുടെയും വ്യംഗ്യാർഥങ്ങൾകൂടി ഈ പദത്തിൽ അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ, മലിനമാക്കപ്പെട്ടതാണ് ജൂഠൻ. ബാക്കി വന്നത്, ഉപേക്ഷിക്കപ്പെട്ടത് തുടങ്ങിയ പദങ്ങളൊന്നും ജൂഠൻ എന്ന പദത്തിനു പകരം നില്ക്കില്ല. വ്യത്യസ്ത അർഥതലങ്ങളും ബഹുസ്വരതയുമുള്ള പുസ്തകമാണ് ജൂഠൻ. തകർക്കപ്പെട്ട സ്വത്വത്തെ ആഖ്യാനത്തിലൂടെ സുഖപ്പെടുത്തുക, ദളിത് ചരിത്രശേഖരത്തിലേക്കു മുതൽക്കൂട്ടുക, നിശ്ശബ്ദരാക്കിക്കളയുന്ന മർദകരുമായി സംവാദത്തിനുള്ള അവസരം തുറന്നിടുക, സമാശ്വാസം നല്കുക, അതുപോലെ സ്വന്തം ആളുകളെത്തന്നെ തുറന്നു വിമർശിക്കുക എന്നിവയെല്ലാം ഈ പുസ്തകം നിർവഹിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M305.56880954 OMP/J (Browse shelf (Opens below)) Available 49759
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available
No cover image available No cover image available
M305.5688 PRA/D ദളിത് പഠനം;സ്വത്വം സംസ്കാരം സാഹിത്യം (Dalit padanam: swathwam samskaram sahityam) M305.5688 PRA/D ദളിത് പഠനം; സ്വത്വം,സംസ്കാരം,സാഹിത്യം (Dalit padanam; swathwam,samskaram,sahithyam) M305.5688 SAL/D നെഗ്രിറ്റ്യൂഡ് (Negritude) M305.56880954 OMP/J ജൂഠൻ; ഒരു ദളിതന്റെ ജീവിതം (Joothan;oru dalithante jeevitham) M305.5688095482 AYI അയിത്തവിരുദ്ധപ്പോരാട്ടത്തിന്റെ അഗ്നിജ്വാലകൾ;തമിഴ്‌നാട്ടിൽ സി.പി.ഐ (എം) നേതൃത്വം നൽകുന്ന വർഗ ബഹുജന ദളിത് സംഘടനകളുടെ അയിത്തോച്ചാടനമുന്നണി (Ayithavirudhapporattathinte agnijwalakal;Tamilnattil cpi(m) nethruthwam nalkunna vaga bahujana dalit samghadanakalude ayithochadanamunnani) M305.569 SAI/N നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Nalloru varalchaye ellavarum ishtapedunnu ) M305.6 ANA/M മുസ്ലിങ്ങളും അംബേദ്കറും;മിത്തും യാഥാർഥ്യവും (Muslimangalum Ambedkarum: mithum yadharthyavum)

മധ്യവർഗകുടുംബങ്ങളിൽ ഭക്ഷണത്തളികയിൽ ബാക്കിയാവുകയും സാധാരണ ചവറ്റുകൊട്ടയിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ഭക്ഷ ണാവശിഷ്ടമാണ് അക്ഷരാർഥത്തിൽ ജൂഠൻ എന്ന ഹിന്ദി പദം. എന്നാൽ ആദ്യം ഭക്ഷിച്ച ആൾക്കു പുറമേ മറ്റൊരാൾകൂടി ഭക്ഷിക്കുമ്പോൾ മാത്രമേ ഇത് ജൂഠൻ ആയി കണക്കാക്കപ്പെടൂ. ആചാരപരമായ വിശുദ്ധിയുടെയും അശുദ്ധിയുടെയും വ്യംഗ്യാർഥങ്ങൾകൂടി ഈ പദത്തിൽ അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ, മലിനമാക്കപ്പെട്ടതാണ് ജൂഠൻ. ബാക്കി വന്നത്, ഉപേക്ഷിക്കപ്പെട്ടത് തുടങ്ങിയ പദങ്ങളൊന്നും ജൂഠൻ എന്ന പദത്തിനു പകരം നില്ക്കില്ല. വ്യത്യസ്ത അർഥതലങ്ങളും ബഹുസ്വരതയുമുള്ള പുസ്തകമാണ് ജൂഠൻ. തകർക്കപ്പെട്ട സ്വത്വത്തെ ആഖ്യാനത്തിലൂടെ സുഖപ്പെടുത്തുക, ദളിത് ചരിത്രശേഖരത്തിലേക്കു മുതൽക്കൂട്ടുക, നിശ്ശബ്ദരാക്കിക്കളയുന്ന മർദകരുമായി സംവാദത്തിനുള്ള അവസരം തുറന്നിടുക, സമാശ്വാസം നല്കുക, അതുപോലെ സ്വന്തം ആളുകളെത്തന്നെ തുറന്നു വിമർശിക്കുക എന്നിവയെല്ലാം ഈ പുസ്തകം നിർവഹിക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha