ജൂഠൻ; ഒരു ദളിതന്റെ ജീവിതം (Joothan;oru dalithante jeevitham) (Record no. 58315)

000 -LEADER
fixed length control field 03118nam a22001817a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788182678255
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M305.56880954
Item number OMP/J
100 ## - MAIN ENTRY--AUTHOR NAME
Personal name ഓംപ്രകാശ് വാല്‌മീകി (Omprakash Valmiki)
240 ## - UNIFORM TITLE
Uniform title Joothan;A Dalit's life
245 ## - TITLE STATEMENT
Title ജൂഠൻ; ഒരു ദളിതന്റെ ജീവിതം (Joothan;oru dalithante jeevitham)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് : (Kozhikkode:)
Name of publisher മാതൃഭൂമി ബുക്സ്, (Mathrubhumi,)
Year of publication 2019
300 ## - PHYSICAL DESCRIPTION
Number of Pages 222p.
520 ## - SUMMARY, ETC.
Summary, etc മധ്യവർഗകുടുംബങ്ങളിൽ ഭക്ഷണത്തളികയിൽ ബാക്കിയാവുകയും സാധാരണ ചവറ്റുകൊട്ടയിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ഭക്ഷ ണാവശിഷ്ടമാണ് അക്ഷരാർഥത്തിൽ ജൂഠൻ എന്ന ഹിന്ദി പദം. എന്നാൽ ആദ്യം ഭക്ഷിച്ച ആൾക്കു പുറമേ മറ്റൊരാൾകൂടി ഭക്ഷിക്കുമ്പോൾ മാത്രമേ ഇത് ജൂഠൻ ആയി കണക്കാക്കപ്പെടൂ. ആചാരപരമായ വിശുദ്ധിയുടെയും അശുദ്ധിയുടെയും വ്യംഗ്യാർഥങ്ങൾകൂടി ഈ പദത്തിൽ അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ, മലിനമാക്കപ്പെട്ടതാണ് ജൂഠൻ. ബാക്കി വന്നത്, ഉപേക്ഷിക്കപ്പെട്ടത് തുടങ്ങിയ പദങ്ങളൊന്നും ജൂഠൻ എന്ന പദത്തിനു പകരം നില്ക്കില്ല. വ്യത്യസ്ത അർഥതലങ്ങളും ബഹുസ്വരതയുമുള്ള പുസ്തകമാണ് ജൂഠൻ. തകർക്കപ്പെട്ട സ്വത്വത്തെ ആഖ്യാനത്തിലൂടെ സുഖപ്പെടുത്തുക, ദളിത് ചരിത്രശേഖരത്തിലേക്കു മുതൽക്കൂട്ടുക, നിശ്ശബ്ദരാക്കിക്കളയുന്ന മർദകരുമായി സംവാദത്തിനുള്ള അവസരം തുറന്നിടുക, സമാശ്വാസം നല്കുക, അതുപോലെ സ്വന്തം ആളുകളെത്തന്നെ തുറന്നു വിമർശിക്കുക എന്നിവയെല്ലാം ഈ പുസ്തകം നിർവഹിക്കുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Autobiography - omprakash valmiki -dalit activist
-- caste issue-India
-- dalit social issues-India
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Dalit -- Autobiography
700 ## - ADDED ENTRY--PERSONAL NAME
Personal name ഹമീദ്,പി.എ (Hameed,P.A),Tr. ( ഹമീദ്, പി. എ. -- വിവര്‍ത്തകന്‍)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 19/12/2019 240.00 M305.56880954 OMP/J 49759 BK

Powered by Koha