അപഹരിക്കപ്പെട്ട ദൈവങ്ങൾ (Apaharikkappetta Daivangal)
Material type: TextPublication details: കോട്ടയം (Kottayam) ഡി . സി ബുക്ക്സ് (D.C.Books) 2003Edition: 4th edDescription: 191pISBN: 9788126403905Subject(s): Malayalam literature Malayalam- novelDDC classification: M894.8123 Summary: അപഹരിക്കപ്പെട്ട ദൈവങ്ങള്‍ ഗണേശന് , അയാളുടെ ഭാര്യ നസീമ , കാണാതാവുകയും മടങ്ങിവരികയും വീണ്ടും നഷ്ടപ്പെടുകയും ചെയ്യുന്ന അവരുടെ മകന് അമന് എന്നീ മൂന്നു വ്യക്തികളില്‍നിന്നു തുടങ്ങുന്ന ഈ നോവല്‍ അതിവേഗം പ്രത്യക്ഷരും , ഉണ്ടോ എന്നുതന്നെ അറിയാത്തവരുമായ ഒരുപാട് കഥാപാത്രങ്ങളിലേക്ക് വികസിക്കുന്നു . അത്യന്തം ശിഥിലീകരിക്കപ്പെട്ടതും നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ടതും നാടോടിത്തത്തോട് സമീപിക്കുന്നതുമായ സമകാലിക നാഗരികതയായിത്തീരുന്നു രംഗം . വൈരുദ്ധ്യങ്ങളുടെ ബഹുലീകരിക്കപ്പെടുന്ന വിവിധ തലങ്ങളും മുട്ടിപ്പോകുന്ന അന്വേഷണങ്ങളുടെ നടച്ചാലുകളും അങ്കങ്ങള്‍ . നിയതമായ ഒരു ഉത്തരത്തിലേക്കും നീങ്ങുന്നില്ല ഈ കൃതിയുടെ ഉളളടക്കം . കവിതകളും പാട്ടുകളും ചിത്രങ്ങളും ഉപകഥകളും നിറഞ്ഞ അതിന്റെ ആഖ്യാനംതന്നെയാണ് വിടവുകളിലേക്കും അകലങ്ങളിലേക്കും കടന്നുചെന്നുകൊണ്ട് അതിനു പരിശ്രമിക്കുന്നത് . Customers who bought this book also purchasedItem type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 ANA/A (Browse shelf (Opens below)) | Available | 10702 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | |||||||
M894.8123 AMB/R രണ്ടു മുദ്ര (Randu Mudra) | M894.8123 AMB/R രാത്രി (Rathri) | M894.8123 AMM/O ഒരു നാട്ടുവിദ്യാലയം (Oru nattuvidyalayam) | M894.8123 ANA/A അപഹരിക്കപ്പെട്ട ദൈവങ്ങൾ (Apaharikkappetta Daivangal) | M894.8123 ANA/A അഭയാർത്ഥികൾ (Abhayaarthikal) | M894.8123 ANA/A ആൾകൂട്ടം (Aalkoottam ) | M894.8123 ANA/A ആനന്ദിന്റെ കഥകൾ ( Anandinte Kathakal) |
അപഹരിക്കപ്പെട്ട ദൈവങ്ങള്‍
ഗണേശന് , അയാളുടെ ഭാര്യ നസീമ , കാണാതാവുകയും മടങ്ങിവരികയും വീണ്ടും നഷ്ടപ്പെടുകയും ചെയ്യുന്ന അവരുടെ മകന് അമന് എന്നീ മൂന്നു വ്യക്തികളില്‍നിന്നു തുടങ്ങുന്ന ഈ നോവല്‍ അതിവേഗം പ്രത്യക്ഷരും , ഉണ്ടോ എന്നുതന്നെ അറിയാത്തവരുമായ ഒരുപാട് കഥാപാത്രങ്ങളിലേക്ക് വികസിക്കുന്നു . അത്യന്തം ശിഥിലീകരിക്കപ്പെട്ടതും നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ടതും നാടോടിത്തത്തോട് സമീപിക്കുന്നതുമായ സമകാലിക നാഗരികതയായിത്തീരുന്നു രംഗം . വൈരുദ്ധ്യങ്ങളുടെ ബഹുലീകരിക്കപ്പെടുന്ന വിവിധ തലങ്ങളും മുട്ടിപ്പോകുന്ന അന്വേഷണങ്ങളുടെ നടച്ചാലുകളും അങ്കങ്ങള്‍ . നിയതമായ ഒരു ഉത്തരത്തിലേക്കും നീങ്ങുന്നില്ല ഈ കൃതിയുടെ ഉളളടക്കം . കവിതകളും പാട്ടുകളും ചിത്രങ്ങളും ഉപകഥകളും നിറഞ്ഞ അതിന്റെ ആഖ്യാനംതന്നെയാണ് വിടവുകളിലേക്കും അകലങ്ങളിലേക്കും കടന്നുചെന്നുകൊണ്ട് അതിനു പരിശ്രമിക്കുന്നത് .
Customers who bought this book also purchased
There are no comments on this title.