അപഹരിക്കപ്പെട്ട ദൈവങ്ങൾ (Apaharikkappetta Daivangal)

By: ആനന്ദ് (Anand)Material type: TextTextPublication details: കോട്ടയം (Kottayam) ഡി . സി ബുക്ക്സ് (D.C.Books) 2003Edition: 4th edDescription: 191pISBN: 9788126403905Subject(s): Malayalam literature Malayalam- novelDDC classification: M894.8123 Summary: അപഹരിക്കപ്പെട്ട ദൈവങ്ങള്‍ ഗണേശ‌ന്‍ , അയാളുടെ ഭാര്യ നസീമ , കാണാതാവുകയും മടങ്ങിവരികയും വീണ്ടും നഷ്ടപ്പെടുകയും ചെയ്യുന്ന അവരുടെ മക‌ന്‍ അമ‌ന്‍ എന്നീ മൂന്നു വ്യക്തികളില്‍നിന്നു തുടങ്ങുന്ന ഈ നോവല്‍ അതിവേഗം പ്രത്യക്ഷരും , ഉണ്ടോ എന്നുതന്നെ അറിയാത്തവരുമായ ഒരുപാട് കഥാപാത്രങ്ങളിലേക്ക് വികസിക്കുന്നു . അത്യന്തം ശിഥിലീകരിക്കപ്പെട്ടതും നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ടതും നാടോടിത്തത്തോട് സമീപിക്കുന്നതുമായ സമകാലിക നാഗരികതയായിത്തീരുന്നു രംഗം . വൈരുദ്ധ്യങ്ങളുടെ ബഹുലീകരിക്കപ്പെടുന്ന വിവിധ തലങ്ങളും മുട്ടിപ്പോകുന്ന അന്വേഷണങ്ങളുടെ നടച്ചാലുകളും അങ്കങ്ങള്‍ . നിയതമായ ഒരു ഉത്തരത്തിലേക്കും നീങ്ങുന്നില്ല ഈ കൃതിയുടെ ഉളളടക്കം . കവിതകളും പാട്ടുകളും ചിത്രങ്ങളും ഉപകഥകളും നിറഞ്ഞ അതിന്റെ ആഖ്യാനംതന്നെയാണ് വിടവുകളിലേക്കും അകലങ്ങളിലേക്കും കടന്നുചെന്നുകൊണ്ട് അതിനു പരിശ്രമിക്കുന്നത് . Customers who bought this book also purchased
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 ANA/A (Browse shelf (Opens below)) Checked out to ARUN T.J. (9118) 15/04/2024 10702

അപഹരിക്കപ്പെട്ട ദൈവങ്ങള്‍
ഗണേശ‌ന്‍ , അയാളുടെ ഭാര്യ നസീമ , കാണാതാവുകയും മടങ്ങിവരികയും വീണ്ടും നഷ്ടപ്പെടുകയും ചെയ്യുന്ന അവരുടെ മക‌ന്‍ അമ‌ന്‍ എന്നീ മൂന്നു വ്യക്തികളില്‍നിന്നു തുടങ്ങുന്ന ഈ നോവല്‍ അതിവേഗം പ്രത്യക്ഷരും , ഉണ്ടോ എന്നുതന്നെ അറിയാത്തവരുമായ ഒരുപാട് കഥാപാത്രങ്ങളിലേക്ക് വികസിക്കുന്നു . അത്യന്തം ശിഥിലീകരിക്കപ്പെട്ടതും നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ടതും നാടോടിത്തത്തോട് സമീപിക്കുന്നതുമായ സമകാലിക നാഗരികതയായിത്തീരുന്നു രംഗം . വൈരുദ്ധ്യങ്ങളുടെ ബഹുലീകരിക്കപ്പെടുന്ന വിവിധ തലങ്ങളും മുട്ടിപ്പോകുന്ന അന്വേഷണങ്ങളുടെ നടച്ചാലുകളും അങ്കങ്ങള്‍ . നിയതമായ ഒരു ഉത്തരത്തിലേക്കും നീങ്ങുന്നില്ല ഈ കൃതിയുടെ ഉളളടക്കം . കവിതകളും പാട്ടുകളും ചിത്രങ്ങളും ഉപകഥകളും നിറഞ്ഞ അതിന്റെ ആഖ്യാനംതന്നെയാണ് വിടവുകളിലേക്കും അകലങ്ങളിലേക്കും കടന്നുചെന്നുകൊണ്ട് അതിനു പരിശ്രമിക്കുന്നത് .
Customers who bought this book also purchased

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha