പേടിസ്വപ്നങ്ങൾ (Petiswapnangal)
Material type: TextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2017Description: 111ISBN: 9788182673465Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: സേതുവിന്റെ ഹസ്തമുദ്ര, ഇവിടെ ഭീതിയാണ്, ത്രാസമാണ്. അത് കുതറിപ്പായുന്ന അതിരുകള്‍ സ്തബ്ധതയുളവാക്കുന്നു. ശുദ്ധവും വന്യവുമായ ഭീതിയുടെ മാന്ത്രികലാവണ്യം അവ അനുഭവപ്പെടുത്തിത്തരുന്നു. ഈ ഭീതിയാമത്തിനുശേഷം ഇനിയൊരു പ്രശാന്തവെളിച്ചം പരക്കുമെന്ന പ്രസാദം ഇവിടില്ല; എല്ലാ ഒടുങ്ങുകയാണെന്ന അവസാദവുമില്ല. ഈ നിമിഷത്തിന്റെ ഭയാക്രാന്തതയില്‍ മുഴുകുക, അങ്ങനെയാണ് ആവിഷ്കാരം സാന്ദ്രമായ ഒരുള്‍ക്കടച്ചിലായിത്തീരുന്നത്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 SET/P (Browse shelf (Opens below)) | Available | 45182 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
M894.8123 SET/N നിയോഗം (Niyogm) | M894.8123 SET/P പാണ്ഡവപുരം (Paandavapuram) | M894.8123 SET/P പാണ്ഡവപുരം (Paandavapuram) | M894.8123 SET/P പേടിസ്വപ്നങ്ങൾ (Petiswapnangal) | M894.8123 SET/S.2 സമ്പൂർണകഥകൾ,വാല്യം-ഒന്ന് (Samboornakathakal Vol:1) | M894.8123 SET/T തിങ്കളാഴ്ച്ചകളിലെ ആകാശം (Thinkalazhchakalile Akasam) | M894.8123 SET/V വെളുത്ത കൂടാരങ്ങൾ (Velutha Kootaarangal) |
സേതുവിന്റെ ഹസ്തമുദ്ര, ഇവിടെ ഭീതിയാണ്, ത്രാസമാണ്. അത് കുതറിപ്പായുന്ന അതിരുകള്‍ സ്തബ്ധതയുളവാക്കുന്നു. ശുദ്ധവും വന്യവുമായ ഭീതിയുടെ മാന്ത്രികലാവണ്യം അവ അനുഭവപ്പെടുത്തിത്തരുന്നു. ഈ ഭീതിയാമത്തിനുശേഷം ഇനിയൊരു പ്രശാന്തവെളിച്ചം പരക്കുമെന്ന പ്രസാദം ഇവിടില്ല; എല്ലാ ഒടുങ്ങുകയാണെന്ന അവസാദവുമില്ല. ഈ നിമിഷത്തിന്റെ ഭയാക്രാന്തതയില്‍ മുഴുകുക, അങ്ങനെയാണ് ആവിഷ്കാരം സാന്ദ്രമായ ഒരുള്‍ക്കടച്ചിലായിത്തീരുന്നത്.
There are no comments on this title.