സേതു (Sethu)

പേടിസ്വപ്നങ്ങൾ (Petiswapnangal) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2017 - 111

സേതുവിന്റെ ഹസ്തമുദ്ര, ഇവിടെ ഭീതിയാണ്, ത്രാസമാണ്. അത് കുതറിപ്പായുന്ന അതിരുകള്‍ സ്തബ്ധതയുളവാക്കുന്നു. ശുദ്ധവും വന്യവുമായ ഭീതിയുടെ മാന്ത്രികലാവണ്യം അവ അനുഭവപ്പെടുത്തിത്തരുന്നു. ഈ ഭീതിയാമത്തിനുശേഷം ഇനിയൊരു പ്രശാന്തവെളിച്ചം പരക്കുമെന്ന പ്രസാദം ഇവിടില്ല; എല്ലാ ഒടുങ്ങുകയാണെന്ന അവസാദവുമില്ല. ഈ നിമിഷത്തിന്റെ ഭയാക്രാന്തതയില്‍ മുഴുകുക, അങ്ങനെയാണ് ആവിഷ്‌കാരം സാന്ദ്രമായ ഒരുള്‍ക്കടച്ചിലായിത്തീരുന്നത്.


9788182673465


Malayalam Literature
Malayalam Stories

M894.8123 / SET/P
Managed by HGCL Team

Powered by Koha