പഴരസത്തോട്ടം (pazharasathottam)
Material type: TextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2017Description: 184pISBN: 9788126475810Subject(s): Malayalam Literature | Malayalam StoryDDC classification: M894.8123 Summary: മനുഷ്യജീവിതത്തില്‍ മഹാമാരിപോലെ നിറ ഞ്ഞുപരക്കുന്ന അക്രമാസക്തിയെ അതിന്റെ മൂലകാരണങ്ങളോളം അന്വേഷിച്ചു ചെല്ലുന്ന കഥകള്‍. മായികവും വിഭ്രാമകവുമായ ഒരു അന്തരീക്ഷത്തില്‍ രൂപപ്പെടുന്ന ഈ കഥകള്‍ ആസ്വാദകമനസ്സില്‍ ആഴത്തില്‍ സ്പന്ദനങ്ങള്‍ സൃഷ്ടിക്കുന്നു. സമകാലിക മലയാള മനസ്സിലെ ആകുലതകളെയും സംഘര്‍ഷങ്ങളെയും തിരിച്ചറിവുകളെയും വിവരിക്കുവാനും വിശദീകരിക്കുവാനുമുള്ള സാഹിതീയശ്രമങ്ങളാണിത്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8123 IND/P (Browse shelf (Opens below)) | Available | 44958 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
M894.8123 IND/M മണൽജീവികൾ (Manaljeevikal) | M894.8123 IND/M മദ്ധ്യകാന്താരം (Madhyakantharam) | M894.8123 IND/N നാട്ടുവെളിച്ചം (Nattuvelicham) | M894.8123 IND/P പഴരസത്തോട്ടം (pazharasathottam) | M894.8123 IND/P പ്രേതവേട്ടക്കാരൻ (Prethavettakkaran) | M894.8123 IND/S സംഘപരിവാർ (Sangh Parivar) | M894.8123 IND/V വിലായത്ത് ബുദ്ധ (Vilayath buddha) |
മനുഷ്യജീവിതത്തില്‍ മഹാമാരിപോലെ നിറ ഞ്ഞുപരക്കുന്ന അക്രമാസക്തിയെ അതിന്റെ മൂലകാരണങ്ങളോളം അന്വേഷിച്ചു ചെല്ലുന്ന കഥകള്‍. മായികവും വിഭ്രാമകവുമായ ഒരു അന്തരീക്ഷത്തില്‍ രൂപപ്പെടുന്ന ഈ കഥകള്‍ ആസ്വാദകമനസ്സില്‍ ആഴത്തില്‍ സ്പന്ദനങ്ങള്‍ സൃഷ്ടിക്കുന്നു. സമകാലിക മലയാള മനസ്സിലെ ആകുലതകളെയും സംഘര്‍ഷങ്ങളെയും തിരിച്ചറിവുകളെയും വിവരിക്കുവാനും വിശദീകരിക്കുവാനുമുള്ള സാഹിതീയശ്രമങ്ങളാണിത്.
There are no comments on this title.