ഇന്ദുമേനോൻ (Indu Menon)

പഴരസത്തോട്ടം (pazharasathottam) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2017 - 184p.

മനുഷ്യജീവിതത്തില്‍ മഹാമാരിപോലെ നിറ ഞ്ഞുപരക്കുന്ന അക്രമാസക്തിയെ അതിന്റെ മൂലകാരണങ്ങളോളം അന്വേഷിച്ചു ചെല്ലുന്ന കഥകള്‍. മായികവും വിഭ്രാമകവുമായ ഒരു അന്തരീക്ഷത്തില്‍ രൂപപ്പെടുന്ന ഈ കഥകള്‍ ആസ്വാദകമനസ്സില്‍ ആഴത്തില്‍ സ്പന്ദനങ്ങള്‍ സൃഷ്ടിക്കുന്നു. സമകാലിക മലയാള മനസ്സിലെ ആകുലതകളെയും സംഘര്‍ഷങ്ങളെയും തിരിച്ചറിവുകളെയും വിവരിക്കുവാനും വിശദീകരിക്കുവാനുമുള്ള സാഹിതീയശ്രമങ്ങളാണിത്.


9788126475810


Malayalam Literature
Malayalam Story

M894.8123 / IND/P
Managed by HGCL Team

Powered by Koha