ശയ്യാനുകമ്പ (Sayyanukampa)
Material type: TextPublication details: കോട്ടയം (Kottayam) ഡി .സി .ബുക്ക്സ് (DC Books) 2016Description: 158pISBN: 9788126466276Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: നാല്പതുകളിലെത്തിയ വില്ലേജ് ഓഫീസർ ആനന്ദ് വർഗീസിന്റെയും ചുംനസമരത്തിനിടയിൽ അയാൾ പരിചയപ്പെട്ട അക്ഷര മേനോൻ എന്ന കൗമാരക്കാരിയുടെയും ഇടയിൽ വളർന്ന അസാധാരണ ബന്ധത്തിന്റെയും അതിന്റെ ദാരുണ പരിണാമത്തിന്റെയും കഥ പറയുന്ന നോവൽ. മധ്യവയസ്സിലെത്തിയവരിൽ, ജീവിതത്തിന്റെ സുഖവും നിറവും ശരീരത്തിന്റെ ആഘോഷങ്ങളും തൃപ്തികരമല്ലെന്ന ചിന്തയിൽ, വഴിവിട്ട യാത്രകൾക്കുള്ള അമിതാവേശം ഉള്ളിലുണർത്തുന്ന 'മിഡ് ലൈഫ്ക്രൈസിസിനെ' പ്രമേയമാക്കുകയാണ് ശയ്യാനുകമ്പയിൽ. മധ്യവയ സ്സിലെത്തിയവരുടെ ജീവിതത്തെ വേട്ടയാടുകയും അതിനെ തകിടം മറിക്കുകയും ചെയ്തേക്കാവുന്ന ഈ പ്രഹേളികയുടെ വിവിധ സങ്കീർണ്ണതകൾ പങ്കുവയ്ക്കുകയും ഒപ്പം ദയാവധം, ലൈംഗികസ മത്വം തുടങ്ങിയ സമകാലിക വിഷയങ്ങളുടെ വേറിട്ട കാഴ്ചകൾ വരച്ചിടുകയും ചെയ്യുന്നു ഈ ആഖ്യായിക.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8123 RAV/S (Browse shelf (Opens below)) | Available | 44956 | |
BK | Malayalam | M894.8123 RAV/S (Browse shelf (Opens below)) | Available | 44735 |
നാല്പതുകളിലെത്തിയ വില്ലേജ് ഓഫീസർ ആനന്ദ് വർഗീസിന്റെയും ചുംനസമരത്തിനിടയിൽ അയാൾ പരിചയപ്പെട്ട അക്ഷര മേനോൻ എന്ന കൗമാരക്കാരിയുടെയും ഇടയിൽ വളർന്ന അസാധാരണ ബന്ധത്തിന്റെയും അതിന്റെ ദാരുണ പരിണാമത്തിന്റെയും കഥ പറയുന്ന നോവൽ. മധ്യവയസ്സിലെത്തിയവരിൽ, ജീവിതത്തിന്റെ സുഖവും നിറവും ശരീരത്തിന്റെ ആഘോഷങ്ങളും തൃപ്തികരമല്ലെന്ന ചിന്തയിൽ, വഴിവിട്ട യാത്രകൾക്കുള്ള അമിതാവേശം ഉള്ളിലുണർത്തുന്ന 'മിഡ് ലൈഫ്ക്രൈസിസിനെ' പ്രമേയമാക്കുകയാണ് ശയ്യാനുകമ്പയിൽ. മധ്യവയ സ്സിലെത്തിയവരുടെ ജീവിതത്തെ വേട്ടയാടുകയും അതിനെ തകിടം മറിക്കുകയും ചെയ്തേക്കാവുന്ന ഈ പ്രഹേളികയുടെ വിവിധ സങ്കീർണ്ണതകൾ പങ്കുവയ്ക്കുകയും ഒപ്പം ദയാവധം, ലൈംഗികസ മത്വം തുടങ്ങിയ സമകാലിക വിഷയങ്ങളുടെ വേറിട്ട കാഴ്ചകൾ വരച്ചിടുകയും ചെയ്യുന്നു ഈ ആഖ്യായിക.
There are no comments on this title.