ശയ്യാനുകമ്പ (Sayyanukampa) (Record no. 43803)

000 -LEADER
fixed length control field 02371nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126466276
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number RAV/S
100 ## - MAIN ENTRY--AUTHOR NAME
Personal name രവിവർമത്തമ്പുരാൻ (Ravivarma Thampuran)
245 ## - TITLE STATEMENT
Title ശയ്യാനുകമ്പ (Sayyanukampa)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡി .സി .ബുക്ക്സ് (DC Books)
Year of publication 2016
300 ## - PHYSICAL DESCRIPTION
Number of Pages 158p.
520 ## - SUMMARY, ETC.
Summary, etc നാല്പതുകളിലെത്തിയ വില്ലേജ് ഓഫീസർ ആനന്ദ് വർഗീസിന്റെയും ചുംനസമരത്തിനിടയിൽ അയാൾ പരിചയപ്പെട്ട അക്ഷര മേനോൻ എന്ന കൗമാരക്കാരിയുടെയും ഇടയിൽ വളർന്ന അസാധാരണ ബന്ധത്തിന്റെയും അതിന്റെ ദാരുണ പരിണാമത്തിന്റെയും കഥ പറയുന്ന നോവൽ. മധ്യവയസ്സിലെത്തിയവരിൽ, ജീവിതത്തിന്റെ സുഖവും നിറവും ശരീരത്തിന്റെ ആഘോഷങ്ങളും തൃപ്തികരമല്ലെന്ന ചിന്തയിൽ, വഴിവിട്ട യാത്രകൾക്കുള്ള അമിതാവേശം ഉള്ളിലുണർത്തുന്ന 'മിഡ് ലൈഫ്ക്രൈസിസിനെ' പ്രമേയമാക്കുകയാണ് ശയ്യാനുകമ്പയിൽ. മധ്യവയ സ്സിലെത്തിയവരുടെ ജീവിതത്തെ വേട്ടയാടുകയും അതിനെ തകിടം മറിക്കുകയും ചെയ്‌തേക്കാവുന്ന ഈ പ്രഹേളികയുടെ വിവിധ സങ്കീർണ്ണതകൾ പങ്കുവയ്ക്കുകയും ഒപ്പം ദയാവധം, ലൈംഗികസ മത്വം തുടങ്ങിയ സമകാലിക വിഷയങ്ങളുടെ വേറിട്ട കാഴ്ചകൾ വരച്ചിടുകയും ചെയ്യുന്നു ഈ ആഖ്യായിക.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 27/06/2017 130.00 M894.8123 RAV/S 44735 BK
Kannur University Central Library Malayalam 17/08/2017 130.00 M894.8123 RAV/S 44956 BK

Powered by Koha