രാജീവ് ശിവശങ്കർ (Rajeev Sivasankar)

By: മറപൊരുൾ (Maraporul)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC books) 2017Description: 360pISBN: 9788126466955Subject(s): Malayalam literature | NovelDDC classification: M894.8123 Summary: അദ്വൈതവേദാന്തത്തിന്റെ പരമാചാര്യന്‍ വശ്യവചസ്സായ കവി സര്‍വ്വജ്ഞപീഠം കയറിയ മഹാപണ്ഡിതന്‍ സര്‍വ്വസംഗ പരിത്യാഗിയായ സന്ന്യാസി വിശേഷണങ്ങള്‍ക്കതീതനായ ശങ്കരാചാര്യരെ കേന്ദ്രകഥാപാത്രമാക്കുന്ന ആഖ്യാനം. കല്പിത കഥകളും ഐതിഹ്യങ്ങളും കുപ്രചരണങ്ങളും ചേര്‍ന്നൊരുക്കിയ പുകമറയ്ക്കുള്ളില്‍ നിന്നും യഥാര്‍ത്ഥ ശങ്കരനെ കണ്ടെത്താനൊരു ശ്രമമാകുന്നു ഈ കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

അദ്വൈതവേദാന്തത്തിന്റെ പരമാചാര്യന്‍ വശ്യവചസ്സായ കവി സര്‍വ്വജ്ഞപീഠം കയറിയ മഹാപണ്ഡിതന്‍ സര്‍വ്വസംഗ പരിത്യാഗിയായ സന്ന്യാസി വിശേഷണങ്ങള്‍ക്കതീതനായ ശങ്കരാചാര്യരെ കേന്ദ്രകഥാപാത്രമാക്കുന്ന ആഖ്യാനം. കല്പിത കഥകളും ഐതിഹ്യങ്ങളും കുപ്രചരണങ്ങളും ചേര്‍ന്നൊരുക്കിയ പുകമറയ്ക്കുള്ളില്‍ നിന്നും യഥാര്‍ത്ഥ ശങ്കരനെ കണ്ടെത്താനൊരു ശ്രമമാകുന്നു ഈ കൃതി.

There are no comments on this title.

to post a comment.

Powered by Koha