മറപൊരുൾ (Maraporul)

രാജീവ് ശിവശങ്കർ (Rajeev Sivasankar) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC books) 2017 - 360p.

അദ്വൈതവേദാന്തത്തിന്റെ പരമാചാര്യന്‍ വശ്യവചസ്സായ കവി സര്‍വ്വജ്ഞപീഠം കയറിയ മഹാപണ്ഡിതന്‍ സര്‍വ്വസംഗ പരിത്യാഗിയായ സന്ന്യാസി വിശേഷണങ്ങള്‍ക്കതീതനായ ശങ്കരാചാര്യരെ കേന്ദ്രകഥാപാത്രമാക്കുന്ന ആഖ്യാനം. കല്പിത കഥകളും ഐതിഹ്യങ്ങളും കുപ്രചരണങ്ങളും ചേര്‍ന്നൊരുക്കിയ പുകമറയ്ക്കുള്ളില്‍ നിന്നും യഥാര്‍ത്ഥ ശങ്കരനെ കണ്ടെത്താനൊരു ശ്രമമാകുന്നു ഈ കൃതി.

9788126466955


Malayalam literature
Novel

M894.8123 / RAJ/M

Powered by Koha