എൻ.മോഹനന്റെ കൃതികൾ സമ്പൂർണം (N Mohanante Kathakal)
Material type: TextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhoomi) 2016Description: 710pISBN: 9788182668164Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: എന്‍.മോഹനന്റെ കഥകളുടെ സമ്പൂര്‍ണ സമാഹാരം. കഥയുടെയും കവിതയുടെയും അതിര്‍വരമ്പുകള്‍ കാണാനാവാത്ത വിധം ഭാഷ പുറത്തിറങ്ങുന്ന ശൈലിയാണ് മോഹനന്റേത് അനുഭവ സത്യങ്ങളെ കഥകളാക്കി പരിവര്‍ത്തിക്കുന്ന രസതന്ത്രത്തില്‍ നുണയ്ക്കൊരു പങ്കുണ്ട്. നുണ എത്രത്തോളമെന്ന പാകവിജ്ഞാനം ഈ കഥകളുടെ പിറവിക്കു പിന്നിലുണ്ട്. മോഹനന്റെ ഏതു കഥയിലും സ്നേഹജ്ജ്വരം പൂണ്ടുപാടുന്ന ഒരു പക്ഷിയുണ്ട്. അത് സ്നേഹിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന മനുഷ്യാത്മാവുതന്നെയാണ് ഏതുകാലത്തെയും ഏതു ദേശത്തെയും... ഒ.എന്‍.വി.കുറുപ്പ്Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 MOH/N (Browse shelf (Opens below)) | Available | 44601 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | |||||||
M894.8123 MOH/N എൻ.മോഹനന്റെ കഥകൾ (N Mohanante Kathakal) | M894.8123 MOH/N എൻ മോഹനന്റെ കഥകൾ (N. Mohanante kathakal) | M894.8123 MOH/N നോക്കുകുത്തിയും ചപ്പിലപ്പൂതങ്ങളും (Nokkukuthiyum Chappilappoothangalum) | M894.8123 MOH/N എൻ.മോഹനന്റെ കൃതികൾ സമ്പൂർണം (N Mohanante Kathakal) | M894.8123 MOH/O ഓഹരി (Oahari) | M894.8123 MOH/O ഒരിക്കൽ (Orikkal) | M894.8123 MOH/O ഒന്നും പറയാതെ (Onnum Parayathe) |
എന്‍.മോഹനന്റെ കഥകളുടെ സമ്പൂര്‍ണ സമാഹാരം.
കഥയുടെയും കവിതയുടെയും അതിര്‍വരമ്പുകള്‍ കാണാനാവാത്ത വിധം ഭാഷ പുറത്തിറങ്ങുന്ന ശൈലിയാണ് മോഹനന്റേത് അനുഭവ സത്യങ്ങളെ കഥകളാക്കി പരിവര്‍ത്തിക്കുന്ന രസതന്ത്രത്തില്‍ നുണയ്ക്കൊരു പങ്കുണ്ട്. നുണ എത്രത്തോളമെന്ന പാകവിജ്ഞാനം ഈ കഥകളുടെ പിറവിക്കു പിന്നിലുണ്ട്. മോഹനന്റെ ഏതു കഥയിലും സ്നേഹജ്ജ്വരം പൂണ്ടുപാടുന്ന ഒരു പക്ഷിയുണ്ട്. അത് സ്നേഹിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന മനുഷ്യാത്മാവുതന്നെയാണ് ഏതുകാലത്തെയും ഏതു ദേശത്തെയും... ഒ.എന്‍.വി.കുറുപ്പ്
There are no comments on this title.